---
title: "ജനദ്രോഹ ബഡ്ജറ്റിനെതിരെ വെൽഫെയർ പാർട്ടി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "welfare party"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94581/welfare-party"
published_at: "2023-02-04T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de0d1947544_1.jfif"
keywords: []
---

# ജനദ്രോഹ ബഡ്ജറ്റിനെതിരെ വെൽഫെയർ പാർട്ടി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** ഇടതുപക്ഷ സർക്കാറിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ വെൽഫെയർ പാർട്ടി പ്രവർത്തകർ കണ്ണൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കോർപ്പ റേഷൻ പ്രസിഡണ്ട് മുഹമ്മദ് ഇംതിയാസ്, കെ അബ്ദുൽ അസീസ്, ബി ഖാലിദ്, എം സി അബ്ദുൽ ഖല്ലാക്ക്, കെ വി മുഹമ്മദ് അഷ്റഫ്, കെ പി എറമു, ടി അഹമദ്, അൻസാരി കാക്കടവൻ, എം അബ്ദുൽ ജബ്ബാർ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

ഇടതുപക്ഷ സർക്കാറിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ വെൽഫെയർ പാർട്ടി പ്രവർത്തകർ കണ്ണൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കോർപ്പ റേഷൻ പ്രസിഡണ്ട് മുഹമ്മദ് ഇംതിയാസ്, കെ അബ്ദുൽ അസീസ്, ബി ഖാലിദ്, എം സി അബ്ദുൽ ഖല്ലാക്ക്, കെ വി മുഹമ്മദ് അഷ്റഫ്, കെ പി എറമു, ടി അഹമദ്, അൻസാരി കാക്കടവൻ, എം അബ്ദുൽ ജബ്ബാർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94581/welfare-party)