---
title: "കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "madhavan m "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94543/madhavan-m"
published_at: "2023-02-04T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddf67ebe706_news-card-web.jpg"
keywords: []
---

# കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി മണ്ടൂർ ഹൗസിൽ. മാധവൻ എം എന്നയാളെയാണ് താവം മേൽപ്പാലത്തിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ കാണാതായ വിവരം തളിപ്പറമ്പ് ന്യൂസ്‌ വാർത്ത ആക്കിയിരുന്നു.

## Article Content

കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി മണ്ടൂർ ഹൗസിൽ. മാധവൻ എം എന്നയാളെയാണ് താവം മേൽപ്പാലത്തിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ കാണാതായ വിവരം തളിപ്പറമ്പ് ന്യൂസ്‌ വാർത്ത ആക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94543/madhavan-m)