---
title: "യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "suiside"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94533/suiside"
published_at: "2023-02-04T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddec8c6e1cd_news-card-web.jpg"
keywords: []
---

# യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്:** യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആന്തൂർ ധര്‍മ്മശാല മോത്തി കോളനിയിലെ എറുകാട്ടില്‍ വീട്ടില്‍ മെല്‍ബിന്‍ ജയിംസാണ് മരിച്ചത്. ഇന്നലെ വൈകുന്നരം ഏഴോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ജയിംസ്-ഉഷ ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരിമാരുണ്ട്. ധര്‍മ്മശാലയിലെ ഒരു ടെക്‌സ്റ്റൈല്‍ഷോപ്പില്‍ സെയില്‍സ്‌മേനായി ജോലിനോക്കിവരികയാണ്. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് സൂചന. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.

## Article Content

**തളിപ്പറമ്പ്:** യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആന്തൂർ ധര്‍മ്മശാല മോത്തി കോളനിയിലെ എറുകാട്ടില്‍ വീട്ടില്‍ മെല്‍ബിന്‍ ജയിംസാണ് മരിച്ചത്. ഇന്നലെ വൈകുന്നരം ഏഴോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ജയിംസ്-ഉഷ ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരിമാരുണ്ട്. ധര്‍മ്മശാലയിലെ ഒരു ടെക്‌സ്റ്റൈല്‍ഷോപ്പില്‍ സെയില്‍സ്‌മേനായി ജോലിനോക്കിവരികയാണ്. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് സൂചന. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94533/suiside)