ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു
Feb 4, 2023 10:08 AM | By Thaliparambu Editor

തളിപ്പറമ്പ്: യുവാവ് ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മോറാഴ കാനൂല്‍ കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപത്തെ പി.ആകാശ് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. സി.പി.ഐ(എം) ചിറക്കുറ്റി ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ കല്ല്യാശ്ശേരി വെസ്റ്റ് മേഖല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ്. ഭാസ്‌കരന്‍ മൊട്ടമ്മല്‍-, രാജിനി(തളിപ്പറമ്പ കാര്‍ഷിക വികസന ബേങ്ക് ) ദമ്പതികളുടെ മകനാണ്. സഹോദരി വര്‍ഷ (stems കോളേജ് മോറാഴ) സംസ്‌കാരം രാത്രി 9-മണിക്ക് പൂവത്തുംചാല്‍ ശ്മശാനത്തില്‍ നടക്കും.

heart atttack

Next TV

Related Stories
കണ്ണൂർ സ്വദേശി അബുദാബിയിൽ വെച്ച് നിര്യാതനായി

Mar 29, 2024 02:15 PM

കണ്ണൂർ സ്വദേശി അബുദാബിയിൽ വെച്ച് നിര്യാതനായി

കണ്ണൂർ സ്വദേശി അബുദാബിയിൽ വെച്ച്...

Read More >>
ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി  മരണപ്പെട്ടു

Mar 28, 2024 02:11 PM

ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു

ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി ...

Read More >>
കുറ്റിക്കോൽ വായനശാലക്ക് സമീപത്തെ നിമിഷ നിര്യാതയായി

Mar 27, 2024 02:14 PM

കുറ്റിക്കോൽ വായനശാലക്ക് സമീപത്തെ നിമിഷ നിര്യാതയായി

കുറ്റിക്കോൽ വായനശാലക്ക് സമീപത്തെ നിമിഷ (28) ...

Read More >>
ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു നിര്യാതനായി

Mar 27, 2024 02:11 PM

ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു നിര്യാതനായി

ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു(93)...

Read More >>
വി കെ പ്രകാശൻ നിര്യതനായി

Mar 27, 2024 12:42 PM

വി കെ പ്രകാശൻ നിര്യതനായി

വി കെ പ്രകാശൻ (53)...

Read More >>
 കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

Mar 27, 2024 09:43 AM

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍...

Read More >>
Top Stories










News Roundup