ബജറ്റിൽ തളിപ്പറമ്പ് മണ്ഡലത്തിലെ 9 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സൂക്ഷ്മ നീർത്തട പദ്ധതികൾക്കായി 3 കോടി

ബജറ്റിൽ തളിപ്പറമ്പ് മണ്ഡലത്തിലെ 9 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സൂക്ഷ്മ നീർത്തട പദ്ധതികൾക്കായി 3 കോടി
Feb 4, 2023 09:12 AM | By Thaliparambu Editor

ബജറ്റിൽ തളിപ്പറമ്പ് മണ്ഡലത്തിലെ 9 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സൂക്ഷ്മ നീർത്തട പദ്ധതികൾക്കായി 3 കോടി, ബജറ്റില്‍ കണ്ണൂരിന് ലഭിച്ച ആനുകൂല്യങ്ങൾ; 

  • തളിപ്പറമ്പ് മണ്ഡലത്തിലെ 9 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സൂക്ഷ്മ നീര്‍ത്തട പദ്ധതികള്‍ക്കായി 3 കോടി
  • ഫിഷറീസ് സര്‍വ്വകലാശാലയുടെ പുതിയ ക്യാമ്ബസ്സ് പയ്യന്നൂരില്‍ ആരംഭിക്കുന്നതിനായി 2 കോടി
  • അഴിക്കലില്‍ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ പോര്‍ട്ട് സ്ഥാപിക്കും.3698 കോടിയാണ് ചിലവ്.പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 9.74 കോടി അനുവദിക്കും
  • പഴശ്ശി ജലസേചന പദ്ധതിയുടെ നവീകരണത്തിന് 10 കോടി
  • നാടുകാണി കിന്‍ഫ്ര ടെക്‌സ്റ്റെയില്‍ സെന്ററില്‍ ഡൈയിങ്ങ് പ്രിന്റിങ്ങ് യൂണിറ്റ് സ്ഥാപിക്കാന്‍ 8 കോടി
  • കണ്ണൂര്‍ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റേഷന്‍ നവീകരിക്കും
  • തലശ്ശേരി ഹെറിറ്റേജ് പ്രൊജക്‌ട് ഉള്‍പ്പെടെ സംസ്ഥാനത്തെ ഹെറിറ്റേജ് പ്രൊജകടുകള്‍കള്‍ക്ക് 17 കോടി
  • മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി
  • കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സെന്റര്‍ ഫോര്‍ അറ്റമോസ്‌ഫെയര്‍ സയന്‍സസ്,കോസ്റ്റല്‍ ഇക്കോ സിസ്റ്റം സ്റ്റഡീസ്,ക്വാണ്ടം കമ്ബ്യൂട്ടിങ്ങ് കേന്ദ്രം,പ്രേട്യോമിക്‌സ് ആന്‍ഡ് ജീനോമിക് സിസേര്‍ച്ച്‌ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം
  • ബ്രണ്ണന്‍ കോളേജില്‍ അക്കാദമിക് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ആദ്യ ഘട്ടത്തില്‍ 10കോടി(ആകെ ചിലവ് 30 കോടി)
  • പിണറായിയില്‍ പുതിയ പോളി ടെക്‌നിക് സ്ഥാപിക്കും
  • പെരളശ്ശേരി എ കെ ജി മ്യൂസിയത്തിന് 6 കോടി
  • തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി
  • കണ്ണൂര്‍ ഉള്‍പ്പെടെ 3 ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ക്ക് 20.15 കോടി
  • കണ്ണൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളില്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്റർ
  • കണ്ണൂര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ആന്‍ഡ് റിസര്‍ച്ച്‌ സെന്റര്‍ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 1 കോടി.

kerala budget

Next TV

Related Stories
കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

Apr 20, 2024 09:20 AM

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌...

Read More >>
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

Apr 20, 2024 09:17 AM

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

Apr 20, 2024 09:11 AM

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി...

Read More >>
ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 09:26 PM

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

Apr 19, 2024 09:22 PM

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ...

Read More >>
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

Apr 19, 2024 07:13 PM

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന്...

Read More >>
Top Stories