---
title: "ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി"
english_title: "protest against budget"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94507/protest-against-budget"
published_at: "2023-02-04T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddd1cb52f41_1.jfif"
keywords: []
---

# ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി

> **Lead Summary:** **പരിയാരം :**പിണറായി വിജയൻ സർക്കാറിൻ്റെ ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എമ്പേറ്റിൽ വച്ച് പ്രതിഷേധ പ്രകടനം നടത്തിമണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , കിസാൻ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ,ഐ. വി കുഞ്ഞിരാമൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ പി. ആനന്ദകുമാർ , കെ. രാമകൃഷ്ണൻ , പയ്യരട്ട നാരായണൻ , ഇ വിജയൻ മാസ്റ്റർ, വി.വി.സി. ബാലൻ, പി.എം. അൽ അമീൻ,പി വിനോദ് മാസ്റ്റർ, ടി സൗമിനി, ദൃശ്യാദിനേശൻ ,പി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി , എ.വി. അജയകുമാർ , എം.വി.പ്രദീപൻ , കെ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

## Article Content

**പരിയാരം :**പിണറായി വിജയൻ സർക്കാറിൻ്റെ ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എമ്പേറ്റിൽ വച്ച് പ്രതിഷേധ പ്രകടനം നടത്തിമണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , കിസാൻ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ,ഐ. വി കുഞ്ഞിരാമൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ പി. ആനന്ദകുമാർ , കെ. രാമകൃഷ്ണൻ , പയ്യരട്ട നാരായണൻ , ഇ വിജയൻ മാസ്റ്റർ, വി.വി.സി. ബാലൻ, പി.എം. അൽ അമീൻ,പി വിനോദ് മാസ്റ്റർ, ടി സൗമിനി, ദൃശ്യാദിനേശൻ ,പി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി , എ.വി. അജയകുമാർ , എം.വി.പ്രദീപൻ , കെ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94507/protest-against-budget)