---
title: "സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഇടപാടുകാർ കണ്ണൂർ ജില്ലയിൽ, കുറവ് കാസർഗോഡ്"
english_title: "drug usage in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94364/drug-usage-in-kannur"
published_at: "2023-02-03T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcdca9b01ca_1.jfif"
keywords: []
---

# സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഇടപാടുകാർ കണ്ണൂർ ജില്ലയിൽ, കുറവ് കാസർഗോഡ്

> **Lead Summary:** സംസ്ഥാനത്ത് സർക്കാരിന്റെ കണക്ക് പ്രകാരം ആകെയുള്ളത് 2434 മയക്കുമരുന്ന് ഇടപാടുകാർ. സർക്കാർ തയാറാക്കിയ മയക്കുമരുന്ന് ഇടപാടുകാരുടെ ഡാറ്റ ബാങ്ക് പ്രകാരം 412 ഇടപാടുകാർ ഉള്ള കണ്ണൂർ ജില്ലയാണ് ഒന്നാമത്. 376 ഇടപാടുകാർ ഉള്ള എറണാകുളം രണ്ടാമതുണ്ട്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 117 ഇടപാടുകാരാണ് ഉള്ളത്. കാസർകോട് ജില്ലയിലാണ് മയക്കുമരുന്ന് ഇടപാടുകാർ ഏറ്റവും കുറവ്. പതിനൊന്ന് പേരാണ് ഇവിടെയുള്ളത്.

## Article Content

സംസ്ഥാനത്ത് സർക്കാരിന്റെ കണക്ക് പ്രകാരം ആകെയുള്ളത് 2434 മയക്കുമരുന്ന് ഇടപാടുകാർ. സർക്കാർ തയാറാക്കിയ മയക്കുമരുന്ന് ഇടപാടുകാരുടെ ഡാറ്റ ബാങ്ക് പ്രകാരം 412 ഇടപാടുകാർ ഉള്ള കണ്ണൂർ ജില്ലയാണ് ഒന്നാമത്. 376 ഇടപാടുകാർ ഉള്ള എറണാകുളം രണ്ടാമതുണ്ട്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 117 ഇടപാടുകാരാണ് ഉള്ളത്. കാസർകോട് ജില്ലയിലാണ് മയക്കുമരുന്ന് ഇടപാടുകാർ ഏറ്റവും കുറവ്. പതിനൊന്ന് പേരാണ് ഇവിടെയുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94364/drug-usage-in-kannur)