---
title: "തളിപ്പറമ്പിൽ എംഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "munavvir arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94313/munavvir-arrested"
published_at: "2023-02-03T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcb004e7af4_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# തളിപ്പറമ്പിൽ എംഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് ആസാദ്‌ നഗറിലെ കീഴാറ്റൂര്‍ക്കാരന്‍ വീട്ടില്‍ മുനവ്വിറിനെയാണ് വിൽപ്പനക്കായി കൊണ്ട് വന്ന 0.116 മില്ലി ഗ്രാം എം ഡി എം എ സഹിതം തളിപ്പറമ്പ് അഡീഷണല്‍ എസ്.ഐ ചന്ദ്രശേഖരന്‍ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടോടെ സയ്യിദ് നഗര്‍ ടാഗോര്‍ വിദ്യാനികേതന്‍ സ്‌ക്കൂളിന് സമീപംവെച്ചാണ് യുവാവ് പിടിയിലായത്

## Article Content

**തളിപ്പറമ്പ്: **എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് ആസാദ്‌ നഗറിലെ കീഴാറ്റൂര്‍ക്കാരന്‍ വീട്ടില്‍ മുനവ്വിറിനെയാണ് വിൽപ്പനക്കായി കൊണ്ട് വന്ന 0.116 മില്ലി ഗ്രാം എം ഡി എം എ സഹിതം തളിപ്പറമ്പ് അഡീഷണല്‍ എസ്.ഐ ചന്ദ്രശേഖരന്‍ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടോടെ സയ്യിദ് നഗര്‍ ടാഗോര്‍ വിദ്യാനികേതന്‍ സ്‌ക്കൂളിന് സമീപംവെച്ചാണ് യുവാവ് പിടിയിലായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94313/munavvir-arrested)