---
title: "ഭിന്നശേഷിക്കാരിയായ മകളുടെ പീഡനപരാതിയിൽ പിതാവിനെതിരെ കേസെടുത്തു"
english_title: "case against father"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94108/case-against-father"
published_at: "2023-02-02T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db92ecd5e7d_images.jfif"
keywords: []
---

# ഭിന്നശേഷിക്കാരിയായ മകളുടെ പീഡനപരാതിയിൽ പിതാവിനെതിരെ കേസെടുത്തു

> **Lead Summary:** **ധർമ്മടം: **ഭിന്ന ശേഷിക്കാരിയായ മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ലൈംഗീകമായി ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ ഭിന്നശേഷി കാരിയായ 20കാരിയുടെ പരാതിയിലാണ് പിതാവിനെതിരെ ധർമ്മടം പോലീസ് കേസെടുത്തത്. 2020 മുതൽ ഇയാൾ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് യുവതി തന്നെയാണ് പരാതിയുമായി എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**ധർമ്മടം: **ഭിന്ന ശേഷിക്കാരിയായ മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ലൈംഗീകമായി ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ ഭിന്നശേഷി കാരിയായ 20കാരിയുടെ പരാതിയിലാണ് പിതാവിനെതിരെ ധർമ്മടം പോലീസ് കേസെടുത്തത്. 2020 മുതൽ ഇയാൾ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് യുവതി തന്നെയാണ് പരാതിയുമായി എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94108/case-against-father)