---
title: "കേളോത്ത് കുടുംബ സംഗമം ഇന്ന് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ"
english_title: "keloth family meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93997/keloth-family-meet"
published_at: "2023-02-02T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db3173178b1_news-card-web.jpg"
keywords: []
---

# കേളോത്ത് കുടുംബ സംഗമം ഇന്ന് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ

> **Lead Summary:** കേളോത്ത് കുടുംബ സംഗമം ഇന്ന് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ. രാത്രി തമാശ ക്വിസ് ഫൈനൽ മത്സരം, സൊറ പറച്ചിൽ, ഫലപ്രഖ്യാപനം, ഗിഫ്റ്റ് വിതരണം, കൂട്ടമായി ഉച്ച ഭക്ഷണം, തകർത്തു ഉല്ലസിക്കൽ,കൊട്ടി കലാശം, തുടങ്ങി വിവിധ സെഷനുകൾ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഹംസ, ഇസ്മായിൽ, മുസ്തഫ, ഇർഷാദ്, മുനീർ, വാസിക്, എന്നിവർ അറിയിച്ചു

## Article Content

കേളോത്ത് കുടുംബ സംഗമം ഇന്ന് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ. രാത്രി തമാശ ക്വിസ് ഫൈനൽ മത്സരം, സൊറ പറച്ചിൽ, ഫലപ്രഖ്യാപനം, ഗിഫ്റ്റ് വിതരണം, കൂട്ടമായി ഉച്ച ഭക്ഷണം, തകർത്തു ഉല്ലസിക്കൽ,കൊട്ടി കലാശം, തുടങ്ങി വിവിധ സെഷനുകൾ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഹംസ, ഇസ്മായിൽ, മുസ്തഫ, ഇർഷാദ്, മുനീർ, വാസിക്, എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93997/keloth-family-meet)