---
title: "ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം സമ്മേളനം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "sharjah kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93911/sharjah-kmcc"
published_at: "2023-02-01T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da7a9a70354_news-card.jpg"
keywords: []
---

# ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം സമ്മേളനം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** തളിപ്പറമ്പിന്റെ സംഘശക്തി വിളിച്ചോതി കൊണ്ട് മുബാറക്ക് സെന്ററിൽ നടന്ന ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം സമ്മേളനത്തിന് ആവേശഭരിതമായ പരിസമാപ്തി. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സംഗമം, കൗൺസിൽ മീറ്റ്, ആദരവ്, ഇശൽ വിരുന്നും സംഘടിപ്പിച്ചു . സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് അബ്ദുള്ള ചേലേരി സമ്മേളനം ഉൽഘാടനം ചെയ്തു. യുഎഇ കെ എം സി സി ട്രഷറർ നിസാർ തളങ്കര മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ബഷീർ ഇരിക്കൂർ, ജില്ലാ പ്രസിഡണ്ട് ഇഖ്‌ബാൽ അള്ളാംകുളം, ജില്ലാ സെക്രട്ടറി ഫസൽ തലശ്ശേരി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ബാഖവി സംബന്ധിച്ചു. സി ഷക്കീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് മാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു സി മുഹമ്മദ് കുഞ്ഞി സ്വാഗതവും നൂറുദ്ധീൻ പൂവ്വം നന്ദിയും പറഞ്ഞു. കൗൺസിൽ മീറ്റിൽ ജില്ലാ റിട്ടേർണിങ്ങ് ഓഫീസർ എ സി ഇഖ്‌ബാൽ 2023-26 വർഷത്തേക്കുള്ള കമ്മറ്റിയെ തെരെഞ്ഞെടുക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകി. നിരീക്ഷകൻ മാരായ നംഷീർ തലശ്ശേരി സഹീർ ചാലാട് എന്നിവർ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി ഷക്കീർ സി കുപ്പം 2018-2022 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്റെ സമാഹാരമായ കനിവിന്റെ പ്രകാശനം ജില്ലാ സെക്രട്ടറി ഫസൽ തലശ്ശേരി ഹംസ മൗലവിയിൽ നിന്നും ഏറ്റു വാങ്ങി നിർവ്വഹിച്ചു.

## Article Content

തളിപ്പറമ്പിന്റെ സംഘശക്തി വിളിച്ചോതി കൊണ്ട് മുബാറക്ക് സെന്ററിൽ നടന്ന ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം സമ്മേളനത്തിന് ആവേശഭരിതമായ പരിസമാപ്തി. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സംഗമം, കൗൺസിൽ മീറ്റ്, ആദരവ്, ഇശൽ വിരുന്നും സംഘടിപ്പിച്ചു . സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് അബ്ദുള്ള ചേലേരി സമ്മേളനം ഉൽഘാടനം ചെയ്തു. യുഎഇ കെ എം സി സി ട്രഷറർ നിസാർ തളങ്കര മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ബഷീർ ഇരിക്കൂർ, ജില്ലാ പ്രസിഡണ്ട് ഇഖ്‌ബാൽ അള്ളാംകുളം, ജില്ലാ സെക്രട്ടറി ഫസൽ തലശ്ശേരി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ബാഖവി സംബന്ധിച്ചു. സി ഷക്കീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് മാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു സി മുഹമ്മദ് കുഞ്ഞി സ്വാഗതവും നൂറുദ്ധീൻ പൂവ്വം നന്ദിയും പറഞ്ഞു. കൗൺസിൽ മീറ്റിൽ ജില്ലാ റിട്ടേർണിങ്ങ് ഓഫീസർ എ സി ഇഖ്‌ബാൽ 2023-26 വർഷത്തേക്കുള്ള കമ്മറ്റിയെ തെരെഞ്ഞെടുക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകി. നിരീക്ഷകൻ മാരായ നംഷീർ തലശ്ശേരി സഹീർ ചാലാട് എന്നിവർ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി ഷക്കീർ സി കുപ്പം 2018-2022 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്റെ സമാഹാരമായ കനിവിന്റെ പ്രകാശനം ജില്ലാ സെക്രട്ടറി ഫസൽ തലശ്ശേരി ഹംസ മൗലവിയിൽ നിന്നും ഏറ്റു വാങ്ങി നിർവ്വഹിച്ചു.

തളിപ്പറമ്പ മണ്ഡലം ഷാർജ കെ എം സി സി പുതിയ ഭാരവാഹികൾ : പ്രസിഡണ്ട്: അബ്ദുൾ ഖാദർ മയ്യിൽ,   ജനറൽ സെക്രട്ടറി: ഷക്കീർ സി കുപ്പം,   ട്രഷറർ: മുഹമ്മദ് കുഞ്ഞി സി,  വൈസ് പ്രസിഡണ്ട്: സലാം ദാലിൽ, ഹംസ മൗലവി ,ഹസ്രത്ത് സി പി സുബൈർ,   ഉമ്മർ കുട്ടി ഒ,   ജോയിന്റ് സെക്രട്ടറി: നൂറുദ്ധീൻ പൂവ്വം, അയ്യൂബ് കമ്പിൽ,  അഹമ്മദ് കെ കെ,  ഫത്താഹ് കടമ്പേരി ഷഫീഖ് ഹുദവി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93911/sharjah-kmcc)