---
title: "അന്തരിച്ച കേരള കോൺഗ്രസ് നേതാവ് ജോർജ് വടകരയ്ക്ക് അഡ്വ. സജീവ് ജോസഫ് എംഎൽഎ ആദരാഞ്ജലികളർപ്പിച്ചു"
english_title: "sajeev joseph mla"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93694/sajeev-joseph-mla"
published_at: "2023-01-31T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d92994392ba_download.jfif"
keywords: []
---

# അന്തരിച്ച കേരള കോൺഗ്രസ് നേതാവ് ജോർജ് വടകരയ്ക്ക് അഡ്വ. സജീവ് ജോസഫ് എംഎൽഎ ആദരാഞ്ജലികളർപ്പിച്ചു

> **Lead Summary:** അന്തരിച്ച കേരള കോൺഗ്രസ് നേതാവും യുഡിഎഫിന്റെ വക്താവുമായ ജോർജ് വടകരക്ക് അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ ആദരാഞ്ജലികൾ അർപ്പിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ്,DCC ഭാരവാഹികളായ നൗഷാദ് ബ്ലാത്തൂർ,ഇടി രാജീവൻ ടി ജനാർദ്ദനൻ, എംപി സോമനാഥൻ, എം എൻ പൂമംഗലം, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ടി ആർ മോഹൻദാസ് എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു

## Article Content

അന്തരിച്ച കേരള കോൺഗ്രസ് നേതാവും യുഡിഎഫിന്റെ വക്താവുമായ ജോർജ് വടകരക്ക് അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ ആദരാഞ്ജലികൾ അർപ്പിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ്,DCC ഭാരവാഹികളായ നൗഷാദ് ബ്ലാത്തൂർ,ഇടി രാജീവൻ ടി ജനാർദ്ദനൻ, എംപി സോമനാഥൻ, എം എൻ പൂമംഗലം, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ടി ആർ മോഹൻദാസ് എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93694/sajeev-joseph-mla)