---
title: "മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "muslim league thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93680/muslim-league-thalipparamb"
published_at: "2023-01-31T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d91b51eb87c_download.jfif"
keywords: []
---

# മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്; മുസ്തഫ കൊടിപ്പൊയിൽ, വൈസ് പ്രസിഡണ്ടുമാ;ർ 1.ടിവി ഹസൈനാർ മാസ്റ്റർ 2.കെ മുസ്തഫ ഹാജി 3.അബൂബക്കർ വായാട് 4.കെ വി അബൂബക്കർ ഹാജി, ജനറൽ സിക്രട്ടറി; പി കെ സുബൈർ, സിക്രട്ടറിമാർ; 1.സി കെ മഹമൂദ് 2.സമദ് കടമ്പേരി 3.അബ്ദു ഷുക്കൂർ പരിയാരം 4.അഡ്വ: മുജീബ് റഹ്മാൻ, ട്രഷറർ; ഒ പി,ഇബ്രാഹിംകുട്ടി മാസ്റ്റർ

## Article Content

മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്; മുസ്തഫ കൊടിപ്പൊയിൽ, വൈസ് പ്രസിഡണ്ടുമാ;ർ 1.ടിവി ഹസൈനാർ മാസ്റ്റർ 2.കെ മുസ്തഫ ഹാജി 3.അബൂബക്കർ വായാട് 4.കെ വി അബൂബക്കർ ഹാജി, ജനറൽ സിക്രട്ടറി; പി കെ സുബൈർ, സിക്രട്ടറിമാർ; 1.സി കെ മഹമൂദ് 2.സമദ് കടമ്പേരി 3.അബ്ദു ഷുക്കൂർ പരിയാരം 4.അഡ്വ: മുജീബ് റഹ്മാൻ, ട്രഷറർ; ഒ പി,ഇബ്രാഹിംകുട്ടി മാസ്റ്റർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93680/muslim-league-thalipparamb)