---
title: "തളിപ്പറമ്പ മുനിസിപ്പല്‍ വനിതാ ലീഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "vanitha league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93595/vanitha-league"
published_at: "2023-01-31T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8c848564f4_news-card.jpg"
keywords: []
---

# തളിപ്പറമ്പ മുനിസിപ്പല്‍ വനിതാ ലീഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **തളിപ്പറമ്പ : ** മുൻസിപ്പൽ വനിതാ ലീഗ് പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും നടത്തി. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി റോഷ്‌നി ഖാലിദ് ഉദ്ഘാടനം ചെയ്തു. റഹ്‌മത്ത് പാറപ്പുറത്ത്‌ അധ്യക്ഷയായി. ഹരിത സംസ്ഥാന സെക്രട്ടറി റുമൈസാ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. എം.കെ.ഷബിത,കെ.വി. മുഹമ്മദ് കുഞ്ഞി,കെ. മുഹമ്മദ് ബഷീർ,കെ.പി. ഖദീജ സംസാരിച്ചു. ടി.മുനീറ സ്വാഗതവും തസ്‌ലീമ ജാഫർ നന്ദിയും പറഞ്ഞു. 2023-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി റഹ്മത്ത് പാറപ്പുറത്ത്‌ ( പ്രസിഡന്റ്), എം.സജ്‌ന (ജനറൽ സെക്രട്ടറി) തസ്‌ലീമാ ജാഫർ (ട്രഷറർ). വി. പി. റുബീന ടീച്ചർ, ടി.പി. മുഹ്സിന,പി.റജില (വൈസ് പ്രസിഡന്റുമാർ ), ടി.മുനീറ,കെ.പി.റബീബ, പി.കെ.റഹ്മത്ത് (സെക്രട്ടറിമാർ )എന്നിവരെ തെരഞ്ഞെടുത്തു.

## Article Content

**തളിപ്പറമ്പ : ** മുൻസിപ്പൽ വനിതാ ലീഗ് പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും നടത്തി. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി റോഷ്‌നി ഖാലിദ് ഉദ്ഘാടനം ചെയ്തു. റഹ്‌മത്ത് പാറപ്പുറത്ത്‌ അധ്യക്ഷയായി. ഹരിത സംസ്ഥാന സെക്രട്ടറി റുമൈസാ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. എം.കെ.ഷബിത,കെ.വി. മുഹമ്മദ് കുഞ്ഞി,കെ. മുഹമ്മദ് ബഷീർ,കെ.പി. ഖദീജ സംസാരിച്ചു. ടി.മുനീറ സ്വാഗതവും തസ്‌ലീമ ജാഫർ നന്ദിയും പറഞ്ഞു. 2023-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി റഹ്മത്ത് പാറപ്പുറത്ത്‌ ( പ്രസിഡന്റ്), എം.സജ്‌ന (ജനറൽ സെക്രട്ടറി) തസ്‌ലീമാ ജാഫർ (ട്രഷറർ). വി. പി. റുബീന ടീച്ചർ, ടി.പി. മുഹ്സിന,പി.റജില (വൈസ് പ്രസിഡന്റുമാർ ), ടി.മുനീറ,കെ.പി.റബീബ, പി.കെ.റഹ്മത്ത് (സെക്രട്ടറിമാർ )എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93595/vanitha-league)