---
title: "സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന ഇരിട്ടി എസ് ഐ എ.ജെ ജെയിംസിന് യാത്രയയപ്പ് നൽകി"
english_title: "farewell for iritty s i"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93552/farewell-for-iritty-s-i"
published_at: "2023-01-31T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8a6c32f3a0_download.jfif"
keywords: []
---

# സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന ഇരിട്ടി എസ് ഐ എ.ജെ ജെയിംസിന് യാത്രയയപ്പ് നൽകി

> **Lead Summary:** കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കണ്ണൂർ റൂറൽ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന ഇരിട്ടി സബ് ഇൻസ്പെക്ടർ എ ജെ ജെയിംസ് ന് യാത്രയയപ്പ് നൽകി ഇരിട്ടി സബ് ഡിവിഷണൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സജേഷ് വാഴളപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു . ഇരിട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജെ ബിനോയ് അധ്യക്ഷനായി. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പ്രിയേഷ് ഇരട്ടി എസ് ഐ നിവിൻ ജോയ് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹ സമിതി അംഗം ജയേഷ് ടിവി പി ആർ ഒ ആ ശോകൻ എസ് ഐ പ്രശാന്ത് എസ്ഐ അഡീഷണൽ എസ് ഐ ബേബി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സാഹിത എം കെ കേരള പോലീസ് ഓഫീസർ അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി രമേശൻ എൻ വി ജില്ലാ വൈസ് പ്രസിഡണ്ട് പ്രസാദ് കെ കെ പി എ ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ് ഇ ആർ എന്നിവർ സംബന്ധിച്ചു കേരള പോലീസ് ഓഫീസർ അസോസിയേഷൻ ജില്ലാ സെക്രട്ടറി അനീഷ് കെ പി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗംജഗദീഷ് പി കെ നന്ദിയും പറഞ്ഞു തുടർന്ന് കരോക്കെ ഗാനമേളയും അരങ്ങേറി

## Article Content

കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കണ്ണൂർ റൂറൽ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന ഇരിട്ടി സബ് ഇൻസ്പെക്ടർ എ ജെ ജെയിംസ് ന് യാത്രയയപ്പ് നൽകി ഇരിട്ടി സബ് ഡിവിഷണൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സജേഷ് വാഴളപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു . ഇരിട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജെ ബിനോയ് അധ്യക്ഷനായി. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പ്രിയേഷ് ഇരട്ടി എസ് ഐ നിവിൻ ജോയ് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹ സമിതി അംഗം ജയേഷ് ടിവി പി ആർ ഒ ആ ശോകൻ എസ് ഐ പ്രശാന്ത് എസ്ഐ അഡീഷണൽ എസ് ഐ ബേബി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സാഹിത എം കെ കേരള പോലീസ് ഓഫീസർ അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി രമേശൻ എൻ വി ജില്ലാ വൈസ് പ്രസിഡണ്ട് പ്രസാദ് കെ കെ പി എ ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ് ഇ ആർ എന്നിവർ സംബന്ധിച്ചു കേരള പോലീസ് ഓഫീസർ അസോസിയേഷൻ ജില്ലാ സെക്രട്ടറി അനീഷ് കെ പി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗംജഗദീഷ് പി കെ നന്ദിയും പറഞ്ഞു തുടർന്ന് കരോക്കെ ഗാനമേളയും അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93552/farewell-for-iritty-s-i)