---
title: "കണ്ണപുരത്ത്  ഗാന്ധി സ്മൃതിയും ദേശീയോദ്ഗ്രഥന സംഗമവും നടത്തി"
english_title: "kannapuram congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93538/kannapuram-congress"
published_at: "2023-01-31T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d88f0539978_download.jfif"
keywords: []
---

# കണ്ണപുരത്ത്  ഗാന്ധി സ്മൃതിയും ദേശീയോദ്ഗ്രഥന സംഗമവും നടത്തി

> **Lead Summary:** **കണ്ണപുരം: **കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75ാം രക്തസാക്ഷിത്വവാർഷികത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സംഗമവും ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമവും നടത്തി. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. മത്സ്വത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ബാലറാം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സതീഷ് കടാങ്കോട്ട്, ദിനു മൊട്ടമ്മൽ , നേതാക്കളായ വി.വി.രവീന്ദ്രൻ , ഷാജി കാവുങ്കൽ, പ്രജീഷ് കീഴറ , സതീശൻ വടക്കേടത്ത്, കെ.ശശികുമാർ ,എൻ. അനന്തൻ, റാഫി കയറ്റീൽ , എം.വി.നാരായണൻ , പി. നാരായണൻ , എം. മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**കണ്ണപുരം: **കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75ാം രക്തസാക്ഷിത്വവാർഷികത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സംഗമവും ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമവും നടത്തി. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. മത്സ്വത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ബാലറാം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സതീഷ് കടാങ്കോട്ട്, ദിനു മൊട്ടമ്മൽ , നേതാക്കളായ വി.വി.രവീന്ദ്രൻ , ഷാജി കാവുങ്കൽ, പ്രജീഷ് കീഴറ , സതീശൻ വടക്കേടത്ത്, കെ.ശശികുമാർ ,എൻ. അനന്തൻ, റാഫി കയറ്റീൽ , എം.വി.നാരായണൻ , പി. നാരായണൻ , എം. മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93538/kannapuram-congress)