---
title: "കണ്ണൂർ വിമാനത്താവളത്തിൽ ഇരിക്കൂർ സ്വദേശിനിയുൾപ്പെടെ രണ്ട് പേരിൽ നിന്ന് സ്വർണം പിടികൂടി"
english_title: "gold seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93484/gold-seized"
published_at: "2023-01-30T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7de2befb1f_download.jfif"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ ഇരിക്കൂർ സ്വദേശിനിയുൾപ്പെടെ രണ്ട് പേരിൽ നിന്ന് സ്വർണം പിടികൂടി

> **Lead Summary:** **കണ്ണൂർ : **കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ട് യാത്രക്കാരില്‍ നിന്നായി 1.299 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഇരിക്കൂര്‍ സ്വദേശിനിയില്‍ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വര്‍ണാഭരണങ്ങളും കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നസീദില്‍ നിന്നും 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

## Article Content

**കണ്ണൂർ : **കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ട് യാത്രക്കാരില്‍ നിന്നായി 1.299 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഇരിക്കൂര്‍ സ്വദേശിനിയില്‍ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വര്‍ണാഭരണങ്ങളും കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നസീദില്‍ നിന്നും 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93484/gold-seized)