---
title: "കുട്ടികളുടെ നിശാപാഠശാലക്ക്‌ തുടക്കമായി"
english_title: "safdar balavedi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93476/safdar-balavedi"
published_at: "2023-01-30T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7da95069b6_download.jfif"
keywords: []
---

# കുട്ടികളുടെ നിശാപാഠശാലക്ക്‌ തുടക്കമായി

> **Lead Summary:** സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയവും സഫ്‌ദർ ബാലവേദിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന നിശാപാഠശാലക്ക്‌ തുടക്കമായി. ‘ആർട്ടമിസ്‌’ എന്ന പേരിൽ ലോകമെമ്പാടുമുള്ള ചാന്ദ്രദൗത്യങ്ങൾ ദൃശ്യശ്രാവ്യ സങ്കേതങ്ങളോടെ പരിചയപ്പെടുത്തുന്ന അവതരണം സി കെ സുരേഷ്‌ ബാബു നയിച്ചു. വിദ്യാലക്ഷ്‌മി വിനോദ്‌, കെ വൈശാഖ്‌, എം വി സുമേഷ്‌ എന്നിവർ സംസാരിച്ചു. അടുത്ത പാഠശാല ഫെബ്രുവരിയിൽ നടക്കും.

## Article Content

സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയവും സഫ്‌ദർ ബാലവേദിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന നിശാപാഠശാലക്ക്‌ തുടക്കമായി. ‘ആർട്ടമിസ്‌’ എന്ന പേരിൽ ലോകമെമ്പാടുമുള്ള ചാന്ദ്രദൗത്യങ്ങൾ ദൃശ്യശ്രാവ്യ സങ്കേതങ്ങളോടെ പരിചയപ്പെടുത്തുന്ന അവതരണം സി കെ സുരേഷ്‌ ബാബു നയിച്ചു. വിദ്യാലക്ഷ്‌മി വിനോദ്‌, കെ വൈശാഖ്‌, എം വി സുമേഷ്‌ എന്നിവർ സംസാരിച്ചു. അടുത്ത പാഠശാല ഫെബ്രുവരിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93476/safdar-balavedi)