---
title: "ഭാരത് ജോഡോ യാത്രാസമാപന ദേശീയോദ്ഗ്രഥന സദസ്സും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "pariyaram congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93348/pariyaram-congress"
published_at: "2023-01-30T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d768fbbf0a7_download.jfif"
keywords: []
---

# ഭാരത് ജോഡോ യാത്രാസമാപന ദേശീയോദ്ഗ്രഥന സദസ്സും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**മഹാത്മജിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരത് ജോഡോ യാത്രാസമാപന ദേശീയോദ്ഗ്രഥന സദസ്സും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു . ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ഇ വിജയൻ മാസ്റ്റർ ,ഐ വി കുഞ്ഞിരാമൻ ,പി വി രാമചന്ദ്രൻ ,വിവിസി ബാലൻ,പയ്യരട്ട നാരായണൻ ,പി വി ഗോപാലൻ,കെ ബി. സൈമൺ,കെ വി സുരാജ് പ്രസന്നൻകാവിൻചാൽ എന്നിവർ പ്രസംഗിച്ചു

## Article Content

**പരിയാരം :**മഹാത്മജിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരത് ജോഡോ യാത്രാസമാപന ദേശീയോദ്ഗ്രഥന സദസ്സും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു . ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ഇ വിജയൻ മാസ്റ്റർ ,ഐ വി കുഞ്ഞിരാമൻ ,പി വി രാമചന്ദ്രൻ ,വിവിസി ബാലൻ,പയ്യരട്ട നാരായണൻ ,പി വി ഗോപാലൻ,കെ ബി. സൈമൺ,കെ വി സുരാജ് പ്രസന്നൻകാവിൻചാൽ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93348/pariyaram-congress)