---
title: "കല്ല്യാശ്ശേരി പഞ്ചായത്തിലെ അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള പഞ്ചായത്ത് തല സമിതി രൂപീകരിച്ചു"
english_title: "Panchayat level committee has been formed to identify the extremely poor in Kallyassery panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9329/panchayat-level-committee-has-been-formed-to-identify-the-extremely-poor-in-kallyassery-panchayat"
published_at: "2021-11-07T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187769e5c79a_news-card.jpg"
keywords: []
---

# കല്ല്യാശ്ശേരി പഞ്ചായത്തിലെ അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള പഞ്ചായത്ത് തല സമിതി രൂപീകരിച്ചു

> **Lead Summary:** **ഇരിണാവ്: **കേരളത്തിൽ അഞ്ചു വർഷം കൊണ്ട് അതിദാരിദ്രം ഇല്ലാതാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ അനുവർത്തിച്ചു വരുന്നത്.അതു വഴി സാമൂഹ്യ പങ്കാളിത്തത്തോടെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പദ്ധതിക്ക് ഇതുവഴി കല്യാശേരി തുടക്കം കുറിച്ചിരിക്കുകയാണ്.

## Article Content

**ഇരിണാവ്: **കേരളത്തിൽ അഞ്ചു വർഷം കൊണ്ട് അതിദാരിദ്രം ഇല്ലാതാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ അനുവർത്തിച്ചു വരുന്നത്.അതു വഴി സാമൂഹ്യ പങ്കാളിത്തത്തോടെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പദ്ധതിക്ക് ഇതുവഴി കല്യാശേരി തുടക്കം കുറിച്ചിരിക്കുകയാണ്.

ഗ്രാമപഞ്ചായത്തിലെ അതി ദാരിദ്ര്യം കണ്ടെത്താനുള്ള പഞ്ചായത്ത് സമിതി രൂപീകരണയോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് ടീ. നിഷ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി ഭാനുമതി ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രദീപൻ മാസ്റ്റർ സെക്രട്ടറി കെ രമ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9329/panchayat-level-committee-has-been-formed-to-identify-the-extremely-poor-in-kallyassery-panchayat)