---
title: "ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കരസ്ഥമാക്കിയവരെ അനുമോദിച്ചു"
english_title: "bench press"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93177/bench-press"
published_at: "2023-01-29T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d6332bba43f_download.jfif"
keywords: []
---

# ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കരസ്ഥമാക്കിയവരെ അനുമോദിച്ചു

> **Lead Summary:** മഹാരാഷ്ട്രയിലെ ഔറംഗബാദിൽ വെച്ച് 2023 ജനുവരി 15 മുതൽ 20 വരെ നടന്ന നാഷണൽ മെൻ ആൻഡ് വിമൻസ് സബ് ജൂനിയർ, ജൂനിയർ, സീനിയർ & മാസ്റ്റേഴ്സ് ബെഞ്ച് പ്രെസ്സ് ചാമ്പ്യൻഷിപ്പിൽ 105 Kg വിഭാഗത്തിൽ SCPO സുഗേഷ് കുമാർ (DHQ കണ്ണൂർ സിറ്റി) വെള്ളിമെഡലും,66 Kg വിഭാഗത്തിൽ SCPO സായ് സന്തോഷ്‌ (കണ്ട്രോൾ റൂം കണ്ണൂർ സിറ്റി) വെള്ളിമെഡലും,84 Kg വനിത എക്യുപ്പ്ഡ്, അൺ എക്യുപ്പ്ഡ് വിഭാഗത്തിൽ ഷീജ പനച്ചി (JS DPO കണ്ണൂർ സിറ്റി )ഗോൾഡ്, ബ്രോൻസ് മെഡലുകളും കരസ്ഥമാക്കി.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. അജിത്ത് കുമാർ IPS മെഡൽ ജേതാക്കളെ കമ്മീഷണർ ഓഫീസിൽ വെച്ച് അനുമോദിച്ചു.

## Article Content

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ വെച്ച് 2023 ജനുവരി 15 മുതൽ 20 വരെ നടന്ന നാഷണൽ മെൻ ആൻഡ് വിമൻസ് സബ് ജൂനിയർ, ജൂനിയർ, സീനിയർ & മാസ്റ്റേഴ്സ് ബെഞ്ച് പ്രെസ്സ് ചാമ്പ്യൻഷിപ്പിൽ 105 Kg വിഭാഗത്തിൽ SCPO സുഗേഷ് കുമാർ (DHQ കണ്ണൂർ സിറ്റി) വെള്ളിമെഡലും,66 Kg വിഭാഗത്തിൽ SCPO സായ് സന്തോഷ്‌ (കണ്ട്രോൾ റൂം കണ്ണൂർ സിറ്റി) വെള്ളിമെഡലും,84 Kg വനിത എക്യുപ്പ്ഡ്, അൺ എക്യുപ്പ്ഡ് വിഭാഗത്തിൽ ഷീജ പനച്ചി (JS DPO കണ്ണൂർ സിറ്റി )ഗോൾഡ്, ബ്രോൻസ് മെഡലുകളും കരസ്ഥമാക്കി.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. അജിത്ത് കുമാർ IPS മെഡൽ ജേതാക്കളെ കമ്മീഷണർ ഓഫീസിൽ വെച്ച് അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93177/bench-press)