---
title: "അറിവരങ്ങിന്റെ തൊള്ളായിരം ദിന പുരസ്‌കാരം ആയിഷ ടീച്ചർക്ക് സമർപ്പിച്ചു"
english_title: "ayisha teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93171/ayisha-teacher"
published_at: "2023-01-29T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d626f56e4f7_download.jfif"
keywords: []
---

# അറിവരങ്ങിന്റെ തൊള്ളായിരം ദിന പുരസ്‌കാരം ആയിഷ ടീച്ചർക്ക് സമർപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് :** തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ തൊള്ളായിരം ദിന പുരസ്‌കാരം എ. പി ആയിശ ടീച്ചർക്ക് സമർപ്പിച്ചു. മുഴപ്പിലങ്ങാട് വെച്ച് നടന്ന ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി അഡ്വ. ശാഹുൽ ഹമീദ് പുരസ്‌കാരം വിതരണം ചെയ്തു. ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അധ്യക്ഷത വഹിച്ചു. ഹമീദ് മാസ്റ്റർ, എം. കെ അബൂബക്കർ, ടി. സി സലീം, പ്രൊഫ. ഹൈദർ അലി,ഷാഫി, മുനീർ പാച്ചാക്കര, ശഹീർ കണ്ണപുരം സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ് :** തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ തൊള്ളായിരം ദിന പുരസ്‌കാരം എ. പി ആയിശ ടീച്ചർക്ക് സമർപ്പിച്ചു. മുഴപ്പിലങ്ങാട് വെച്ച് നടന്ന ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി അഡ്വ. ശാഹുൽ ഹമീദ് പുരസ്‌കാരം വിതരണം ചെയ്തു. ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അധ്യക്ഷത വഹിച്ചു. ഹമീദ് മാസ്റ്റർ, എം. കെ അബൂബക്കർ, ടി. സി സലീം, പ്രൊഫ. ഹൈദർ അലി,ഷാഫി, മുനീർ പാച്ചാക്കര, ശഹീർ കണ്ണപുരം സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93171/ayisha-teacher)