---
title: "കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93154/car-accident"
published_at: "2023-01-29T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d61625abb12_download.jfif"
keywords: []
---

# കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കല്യാശ്ശേരി:** കാർ മരത്തി ലിടിച്ച് കല്യാശ്ശേരി ഹാ ജിമൊട്ട സ്വദേശി കെ.ജ യേഷ് മരിച്ചു. ശനി യാഴ്ച പുലർച്ചെ രണ്ടിന് അലവിൽ കവലയിലാ ണ് അപകടം. കൂട്ടുകാ രോടൊപ്പം കണ്ണൂരിലെ ഹോട്ടലിൽ ഭക്ഷണം ക ഴിക്കാൻ പോകുന്നതിനി ടയിലാണ് അപകട ത്തിൽപ്പെട്ടത്. തറവാട് ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടയിൽ വെള്ളിയാഴ്ച അർധരാ ത്രിക്ക് ശേഷമാണ് സം ഘം യാത്രതിരിച്ചത്. കാ റിൽ കൂടെ യുണ്ടായിരു ന്ന ഒ.വി.മനീഷ് , കെ. സായന്ത് , പി.കിരൺ , പി.ആദർശ് എ ന്നിവർ നിസ്സാര പരിക്കു കളോടെ രക്ഷപ്പെട്ടു. കാർ റോഡരികിലെ കൈവണ്ടിയിൽ തട്ടി നി യന്ത്രണം വിട്ടാണ് മര് ത്തിൽ ഇടിച്ചത്. ഇടിയും ടെ ആഘാതത്തിൽ കാ റിന്റെ പിൻസീറ്റിൽ ഉ ണ്ടായിരുന്നവർ എല്ലാവ രും കാറിന് പുറത്തേക്ക് തെറിച്ചുവീണു. ജയേഷിനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

## Article Content

**കല്യാശ്ശേരി:** കാർ മരത്തി ലിടിച്ച് കല്യാശ്ശേരി ഹാ ജിമൊട്ട സ്വദേശി കെ.ജ യേഷ് മരിച്ചു. ശനി യാഴ്ച പുലർച്ചെ രണ്ടിന് അലവിൽ കവലയിലാ ണ് അപകടം. കൂട്ടുകാ രോടൊപ്പം കണ്ണൂരിലെ ഹോട്ടലിൽ ഭക്ഷണം ക ഴിക്കാൻ പോകുന്നതിനി ടയിലാണ് അപകട ത്തിൽപ്പെട്ടത്. തറവാട് ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടയിൽ വെള്ളിയാഴ്ച അർധരാ ത്രിക്ക് ശേഷമാണ് സം ഘം യാത്രതിരിച്ചത്. കാ റിൽ കൂടെ യുണ്ടായിരു ന്ന ഒ.വി.മനീഷ് , കെ. സായന്ത് , പി.കിരൺ , പി.ആദർശ് എ ന്നിവർ നിസ്സാര പരിക്കു കളോടെ രക്ഷപ്പെട്ടു. കാർ റോഡരികിലെ കൈവണ്ടിയിൽ തട്ടി നി യന്ത്രണം വിട്ടാണ് മര് ത്തിൽ ഇടിച്ചത്. ഇടിയും ടെ ആഘാതത്തിൽ കാ റിന്റെ പിൻസീറ്റിൽ ഉ ണ്ടായിരുന്നവർ എല്ലാവ രും കാറിന് പുറത്തേക്ക് തെറിച്ചുവീണു. ജയേഷിനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93154/car-accident)