---
title: "പരിയാരം മണ്ഡലം ബൂത്ത് സമ്മേളനങ്ങൾക്ക് നാളെ തുടക്കം"
english_title: "pariyaram booth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93061/pariyaram-booth-congress"
published_at: "2023-01-28T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d53b54defd0_news-card.jpg"
keywords: []
---

# പരിയാരം മണ്ഡലം ബൂത്ത് സമ്മേളനങ്ങൾക്ക് നാളെ തുടക്കം

> **Lead Summary:** കെ.പി സി സി നിർദ്ദേശപ്രകാരം ബൂത്ത് പുനസംഘടനയുടെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലെ 15 ബൂത്തുകളിലെയും ബൂത്ത് സമ്മേളനങ്ങൾ നാളെ മുതൽ ആരംഭിക്കും പ്രമുഖ നേതാക്കൾക്ക് ബൂത്ത് തലത്തിൽ ചാർജ് നൽകി ഫെബ്രുവരി 20ന് മുമ്പായി ബൂത്തുകളിൽ കൺവെൻഷൻ നടത്തി പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് ബൂത്ത് തല തിരഞ്ഞെടുപ്പുകളുടെ മണ്ഡലം തല ഉൽഘാടനം തൊണ്ടന്നൂരിൽ കെ.പി സി.സി. മെബർ ചന്ദ്രൻ തില്ലങ്കേരി നാളെ നിർവ്വഹിക്കുമെന്ന് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി വി സജീവൻ അറിയിച്ചു.

## Article Content

കെ.പി സി സി നിർദ്ദേശപ്രകാരം ബൂത്ത് പുനസംഘടനയുടെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലെ 15 ബൂത്തുകളിലെയും ബൂത്ത് സമ്മേളനങ്ങൾ നാളെ മുതൽ ആരംഭിക്കും പ്രമുഖ നേതാക്കൾക്ക് ബൂത്ത് തലത്തിൽ ചാർജ് നൽകി ഫെബ്രുവരി 20ന് മുമ്പായി ബൂത്തുകളിൽ കൺവെൻഷൻ നടത്തി പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് ബൂത്ത് തല തിരഞ്ഞെടുപ്പുകളുടെ മണ്ഡലം തല ഉൽഘാടനം തൊണ്ടന്നൂരിൽ കെ.പി സി.സി. മെബർ ചന്ദ്രൻ തില്ലങ്കേരി നാളെ നിർവ്വഹിക്കുമെന്ന് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി വി സജീവൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93061/pariyaram-booth-congress)