---
title: "വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു"
english_title: "irinavu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93059/irinavu"
published_at: "2023-01-28T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d53a0044bf9_news-card.jpg"
keywords: []
---

# വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു

> **Lead Summary:** ഇരിണാവ് ഐ ആർ പി സി, പകൽവീട്, സി ആർ സി, കുടുംബാരോഗ്യ കേന്ദ്രം, ആയുർവേദ ആശുപത്രി, സീനിയർ സിറ്റിസൺ ഫോറം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിണാവ് ഐ ആർ പി സി, പകൽവീട്, സി ആർ സി, കുടുംബാരോഗ്യ കേന്ദ്രം, ആയുർവേദ ആശുപത്രി, സീനിയർ സിറ്റിസൺ ഫോറം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93059/irinavu)