---
title: "കാർ വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് പരിക്ക്"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93057/car-accident"
published_at: "2023-01-28T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5389a8190c_download.jfif"
keywords: []
---

# കാർ വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് പരിക്ക്

> **Lead Summary:** **വളപട്ടണം: **കാർ വൈദ്യുതി തൂണിലിടിച്ച് യുവാവിന്ഗുരുതരമായി പരിക്കേറ്റു.കല്യാശേരി സ്വദേശി ജയേഷി നാണ് പരിക്കേറ്റത്.ഇന്ന് പുലർച്ചെ അലവിൽ വെച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ചാണ് അപകടം.ഗുരുതരമായി പരിക്കേറ്റജയേഷിനെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

## Article Content

**വളപട്ടണം: **കാർ വൈദ്യുതി തൂണിലിടിച്ച് യുവാവിന്ഗുരുതരമായി പരിക്കേറ്റു.കല്യാശേരി സ്വദേശി ജയേഷി നാണ് പരിക്കേറ്റത്.ഇന്ന് പുലർച്ചെ അലവിൽ വെച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ചാണ് അപകടം.ഗുരുതരമായി പരിക്കേറ്റജയേഷിനെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93057/car-accident)