---
title: "ശ്രീ പോർക്കലി സ്റ്റീൽസിൽ തൊഴിൽ നിഷേധത്തിനെതിരെ വീണ്ടും പ്രതിഷേധം: ചുമട്ടുതൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കി"
english_title: "sree porkkali steels"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/93001/sree-porkkali-steels"
published_at: "2023-01-28T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4f1bf05abc_news-card.jpg"
keywords: []
---

# ശ്രീ പോർക്കലി സ്റ്റീൽസിൽ തൊഴിൽ നിഷേധത്തിനെതിരെ വീണ്ടും പ്രതിഷേധം: ചുമട്ടുതൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കി

> **Lead Summary:** **മാതമംഗലം: **മാതമംഗലം പോർക്കലി സ്റ്റീൽസിലെ തർക്കം തുടരുന്നു;മാതമംഗലത്തെ ചുമട്ട് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ച് സ്വന്തം ആൾക്കാരെ വച്ച് ലോഡിറക്കാനുള്ള നീക്കം ചുമട്ട് തൊഴിലാളികൾ തടഞ്ഞു,പോലീസ് തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ചരക്കിറക്കി. പ്രദേശത്ത് പെരിങ്ങോം, പഴയങ്ങാടി, പരിയാരം പോലീസിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.

## Article Content

**മാതമംഗലം: **മാതമംഗലം പോർക്കലി സ്റ്റീൽസിലെ തർക്കം തുടരുന്നു;മാതമംഗലത്തെ ചുമട്ട് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ച് സ്വന്തം ആൾക്കാരെ വച്ച് ലോഡിറക്കാനുള്ള നീക്കം ചുമട്ട് തൊഴിലാളികൾ തടഞ്ഞു,പോലീസ് തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ചരക്കിറക്കി. പ്രദേശത്ത് പെരിങ്ങോം, പഴയങ്ങാടി, പരിയാരം പോലീസിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/93001/sree-porkkali-steels)