---
title: "ചരിത്രപ്രസിദ്ധമായ നീലം പാറ മഖാം ഉറൂസിന് പ്രൗഢമായ തുടക്കം"
english_title: "neelam para makham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92999/neelam-para-makham"
published_at: "2023-01-28T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4f06955309_download.jfif"
keywords: []
---

# ചരിത്രപ്രസിദ്ധമായ നീലം പാറ മഖാം ഉറൂസിന് പ്രൗഢമായ തുടക്കം

> **Lead Summary:** **ചെറുപുഴ: **ചരിത്രപ്രസിദ്ധ മായ നീലംപാറ മഖാം ഉറൂസിന് ജമാഅത്ത് പ്രസിഡണ്ട് എൻ ഇബ്രാഹിം ഹാജി പതാക ഉയർത്തലേടെ തുടക്കം കുറിച്ചു മഖാം സിയാറത്തിന് അഹമ്മദ് കബീർ തങ്ങൾ എടരിക്കോട് ബൂഖാരി നേത്ര ത്തം ൽ കി 28 29 30 തിയ്യതികളിൽ വിവിത പരിപാടികൾ നടക്കും ഇന്ന് രാത്രി 7.30 ന് ഉദ്ഘാടന സമ്മേളനം സയ്യിദ് സൈഫുളള അൽമശ്ഹൂർ അത്തുട്ടി ഉദ്ഘാടനം ചെയ്യുo തുടർന്ന് സ്വലാത്ത് മജ് ലിസിന് സയ്യിദ് അഹ്മദ് കബിർ അൽ ബുഖാരി എരിക്കേട് നേത്രത്തം നൽകും രാത്രി 8.30 ഇ ശ്ഖേ മദീന (ഇശൽ നൈറ്റ്) മുഈനുദ്ധീൻ ബാഗ്ലൂർ മുഹമ്മദ് ഉവൈസ് ബാഗ്ലുർ നേത്രത്തം നൽകും നാളെ രാത്രി 7 മണിക്ക് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരത്തിൻ്റെ മദനിയം പരിപാടി നടക്കും തുടർന്ന് സയ്യിദ് മുഹമ്മദ് ജുനൈദ് അൽ ബുഖാരി മാട്ടുൽ. കൂട്ടു പ്രാർത്ഥനക്ക് നേത്രത്തം നൽകും മറ്റന്നാൾ രാവിലെ പത്ത് മണിക്ക് ജലാലിയ്യറാത്തിബ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് തേ ത്രത്തം നൽകും ഉച്ചക്ക് ഒരു മണിക്ക് മൗലിദ് പാരയണവും കൂട്ടുപ്രാർത്ത നയും നടക്കും ബഹു സഅദു ദ്ധിൻ തങ്ങൾ നേത്രത്തം നൽകും. തുടർന്ന് ഭക്ഷണ വിതണത്തോടെ ഉറൂസ് സമാപിക്കും

## Article Content

**ചെറുപുഴ: **ചരിത്രപ്രസിദ്ധ മായ നീലംപാറ മഖാം ഉറൂസിന് ജമാഅത്ത് പ്രസിഡണ്ട് എൻ ഇബ്രാഹിം ഹാജി പതാക ഉയർത്തലേടെ തുടക്കം കുറിച്ചു മഖാം സിയാറത്തിന് അഹമ്മദ് കബീർ തങ്ങൾ എടരിക്കോട് ബൂഖാരി നേത്ര ത്തം ൽ കി 28 29 30 തിയ്യതികളിൽ വിവിത പരിപാടികൾ നടക്കും ഇന്ന് രാത്രി 7.30 ന് ഉദ്ഘാടന സമ്മേളനം സയ്യിദ് സൈഫുളള അൽമശ്ഹൂർ അത്തുട്ടി ഉദ്ഘാടനം ചെയ്യുo തുടർന്ന് സ്വലാത്ത് മജ് ലിസിന് സയ്യിദ് അഹ്മദ് കബിർ അൽ ബുഖാരി എരിക്കേട് നേത്രത്തം നൽകും രാത്രി 8.30 ഇ ശ്ഖേ മദീന (ഇശൽ നൈറ്റ്) മുഈനുദ്ധീൻ ബാഗ്ലൂർ മുഹമ്മദ് ഉവൈസ് ബാഗ്ലുർ നേത്രത്തം നൽകും നാളെ രാത്രി 7 മണിക്ക് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരത്തിൻ്റെ മദനിയം പരിപാടി നടക്കും തുടർന്ന് സയ്യിദ് മുഹമ്മദ് ജുനൈദ് അൽ ബുഖാരി മാട്ടുൽ. കൂട്ടു പ്രാർത്ഥനക്ക് നേത്രത്തം നൽകും മറ്റന്നാൾ രാവിലെ പത്ത് മണിക്ക് ജലാലിയ്യറാത്തിബ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് തേ ത്രത്തം നൽകും ഉച്ചക്ക് ഒരു മണിക്ക് മൗലിദ് പാരയണവും കൂട്ടുപ്രാർത്ത നയും നടക്കും ബഹു സഅദു ദ്ധിൻ തങ്ങൾ നേത്രത്തം നൽകും. തുടർന്ന് ഭക്ഷണ വിതണത്തോടെ ഉറൂസ് സമാപിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92999/neelam-para-makham)