---
title: "അധികൃത മണൽക്കടത്ത്: കണ്ണപുരം പൊലീസ് രണ്ട് ലോറികൾ പിടികൂടി"
english_title: "sand collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92895/sand-collection"
published_at: "2023-01-28T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d499826ba48_news-card.jpg"
keywords: []
---

# അധികൃത മണൽക്കടത്ത്: കണ്ണപുരം പൊലീസ് രണ്ട് ലോറികൾ പിടികൂടി

> **Lead Summary:** അനധികൃതമായി മണൽ കടത്തുകയായിരുന്ന രണ്ട് ലോറികൾ കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ പിടികൂടി. ഇന്ന് പുലർച്ചെ നാലുമണിക്ക് കണ്ണപുരം എസ് ഐ സാംസൺ സി.ജി,എസ് സി പി ഒ അനൂപ് എന്നിവരാണ് പിടികൂടിയത്.

## Article Content

അനധികൃതമായി മണൽ കടത്തുകയായിരുന്ന രണ്ട് ലോറികൾ കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ പിടികൂടി. ഇന്ന് പുലർച്ചെ നാലുമണിക്ക് കണ്ണപുരം എസ് ഐ സാംസൺ സി.ജി,എസ് സി പി ഒ അനൂപ് എന്നിവരാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92895/sand-collection)