---
title: "കെ എസ് കെ ടി യു കർഷകത്തൊഴിലാളി പ്രക്ഷോഭ ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി"
english_title: "ksktu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92813/ksktu"
published_at: "2023-01-27T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d49a2e6dab2_download.jfif"
keywords: []
---

# കെ എസ് കെ ടി യു കർഷകത്തൊഴിലാളി പ്രക്ഷോഭ ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി

> **Lead Summary:** **തളിപ്പറമ്പ്:**കെ എസ് കെ ടി യു കർഷകത്തൊഴിലാളി പ്രക്ഷോഭ ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. ജാഥാലീഡർ എൻ ചന്ദ്രൻ സംസാരിച്ചു. കാസർഗോഡ് നിന്നും ബുധനാഴ്ച തുടങ്ങിയ പ്രക്ഷോഭ ജാഥ ഇന്ന് രാവിലെയാണ് തളിപ്പറമ്പിൽ എത്തിച്ചേർന്നത് .തളിപ്പറമ്പിൽ നൂറുകണക്കിന് പ്രവർത്തകർ മുത്തുക്കുടകളും,വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് ആനയിച്ചു ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സന്തോഷ് അധ്യക്ഷത വഹിച്ചു.ടി ബാലകൃഷ്ണൻ,ദേവദർശൻ ,കെ കെ ഗണേശൻ ,ഇ വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

## Article Content

**തളിപ്പറമ്പ്:**കെ എസ് കെ ടി യു കർഷകത്തൊഴിലാളി പ്രക്ഷോഭ ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. ജാഥാലീഡർ എൻ ചന്ദ്രൻ സംസാരിച്ചു. കാസർഗോഡ് നിന്നും ബുധനാഴ്ച തുടങ്ങിയ പ്രക്ഷോഭ ജാഥ ഇന്ന് രാവിലെയാണ് തളിപ്പറമ്പിൽ എത്തിച്ചേർന്നത് .തളിപ്പറമ്പിൽ നൂറുകണക്കിന് പ്രവർത്തകർ മുത്തുക്കുടകളും,വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് ആനയിച്ചു ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സന്തോഷ് അധ്യക്ഷത വഹിച്ചു.ടി ബാലകൃഷ്ണൻ,ദേവദർശൻ ,കെ കെ ഗണേശൻ ,ഇ വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92813/ksktu)