---
title: "തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക മരണപ്പെട്ടു"
english_title: "vasanthi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92810/vasanthi"
published_at: "2023-01-27T19:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3d9352bf3b_news-card-web.jpg"
keywords: []
---

# തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക മരണപ്പെട്ടു

> **Lead Summary:** **കുറ്റ്യാട്ടൂര്‍ : **കുറ്റ്യാട്ടൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക മരണപ്പെട്ടു. കൂവോട് തയ്യില്‍ തവറോത്ത് വീട്ടില്‍ വാസന്തി ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പരേതനായ ഗോവിന്ദന്റേയും ദേവകിയുടേയും മകളാണ്. ഭര്‍ത്താവ്: രാമചന്ദ്രന്‍. മക്കള്‍ : സുവിഷ,സ്നേഹ . സഹോദരങ്ങള്‍ :പരേതനായ മനോഹരന്‍,നാരായണന്‍,കൃഷ്ണന്‍,നാരായണി,വനജ മരുമക്കള്‍ : അതുല്‍(മുഴക്കുന്ന്),അഖില്‍(ചെക്കിക്കുളം).സംസ്കാരം നാളെ രാവിലെ 10മണിക്ക് .

## Article Content

**കുറ്റ്യാട്ടൂര്‍ : **കുറ്റ്യാട്ടൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക മരണപ്പെട്ടു. കൂവോട് തയ്യില്‍ തവറോത്ത് വീട്ടില്‍ വാസന്തി ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പരേതനായ ഗോവിന്ദന്റേയും ദേവകിയുടേയും മകളാണ്. ഭര്‍ത്താവ്: രാമചന്ദ്രന്‍. മക്കള്‍ : സുവിഷ,സ്നേഹ . സഹോദരങ്ങള്‍ :പരേതനായ മനോഹരന്‍,നാരായണന്‍,കൃഷ്ണന്‍,നാരായണി,വനജ മരുമക്കള്‍ : അതുല്‍(മുഴക്കുന്ന്),അഖില്‍(ചെക്കിക്കുളം).സംസ്കാരം നാളെ രാവിലെ 10മണിക്ക് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92810/vasanthi)