---
title: "തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി കെ ബഷീർ, ട്രഷറർ സി മുഹമ്മദ് അഷറഫ്"
english_title: "thalipparamb municipal muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92800/thalipparamb-municipal-muslim-league"
published_at: "2023-01-27T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3cf0e10fdd_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി കെ ബഷീർ, ട്രഷറർ സി മുഹമ്മദ് അഷറഫ്

> **Lead Summary:** തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് കെ.വി.മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡൻ്റ് ഗാന്ധി സിന്ധിഖ്, ലുക്ക്മാൻ കെ.പി, ജാബിർ തങ്ങൾ ജനറൽ സിക്രട്ടറി കെ.മുഹമ്മദ് ബഷീർ സിക്രട്ടറിമാർ പി.പി. ഇസ്മായിൽ, അബു നാലാം മുറ്റം, എം.വി. ഫാസിൽ ട്രഷറർ സി മുഹമ്മദ് അഷ്റഫ്. ഇന്ന് ഉച്ചയ്ക്ക് കപ്പാലത്തെ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ സി കെ മുഹമ്മദ് നിയന്ത്രിച്ചു. ബഷീർ സ്വാഗതം പറഞ്ഞു.

## Article Content

തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് കെ.വി.മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡൻ്റ് ഗാന്ധി സിന്ധിഖ്, ലുക്ക്മാൻ കെ.പി, ജാബിർ തങ്ങൾ ജനറൽ സിക്രട്ടറി കെ.മുഹമ്മദ് ബഷീർ സിക്രട്ടറിമാർ പി.പി. ഇസ്മായിൽ, അബു നാലാം മുറ്റം, എം.വി. ഫാസിൽ ട്രഷറർ സി മുഹമ്മദ് അഷ്റഫ്. ഇന്ന് ഉച്ചയ്ക്ക് കപ്പാലത്തെ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ സി കെ മുഹമ്മദ് നിയന്ത്രിച്ചു. ബഷീർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92800/thalipparamb-municipal-muslim-league)