---
title: "വാഹന പരിശോധനയ്ക്കിടെ മണൽ തട്ടി ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു, വാഹനം കസ്റ്റഡിയിൽ"
english_title: "lorry "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92756/lorry"
published_at: "2023-01-27T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d39ea113fec_download.jfif"
keywords: []
---

# വാഹന പരിശോധനയ്ക്കിടെ മണൽ തട്ടി ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു, വാഹനം കസ്റ്റഡിയിൽ

> **Lead Summary:** മണൽക്കടത്തുമായി ബന്ധപ്പെട്ട വാഹന പരിശോധനയ്ക്കിടെ മണൽ തട്ടി വാഹനം ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ കച്ചേരിത്തറയിൽ വെച്ചാണ് സംഭവം. കണ്ണപുരം എസ് ഐ ഫ്രാൻസിസ് കെ.ഡി , സിവിൽ പൊലീസ് ഓഫീസർ ഷാനിബ്. ടി എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

## Article Content

മണൽക്കടത്തുമായി ബന്ധപ്പെട്ട വാഹന പരിശോധനയ്ക്കിടെ മണൽ തട്ടി വാഹനം ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ കച്ചേരിത്തറയിൽ വെച്ചാണ് സംഭവം. കണ്ണപുരം എസ് ഐ ഫ്രാൻസിസ് കെ.ഡി , സിവിൽ പൊലീസ് ഓഫീസർ ഷാനിബ്. ടി എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92756/lorry)