---
title: "കുടുംബശ്രീ രജതജൂബിലി ആഘോഷം  "ചുവട് 2023" സംഘടിപ്പിച്ചു"
english_title: "chuvadu 2023"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92748/chuvadu-2023"
published_at: "2023-01-27T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d39a692dbef_download.jfif"
keywords: []
---

# കുടുംബശ്രീ രജതജൂബിലി ആഘോഷം  "ചുവട് 2023" സംഘടിപ്പിച്ചു

> **Lead Summary:** > മാണിയൂർ-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് (തണ്ടപ്പുറം) കുടുംബശ്രീ ADS ആഭിമുഖ്യത്തിൽ വാർഡിലെ 15 കുടുംബശ്രീകളിലും "ചുവട് 2023 സംഘടിപ്പിച്ചു.പരിപാടിയിൽ വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ, ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ ,കുടുംബശ്രീ CDS മെമ്പർ കെ.പ്രമീള ,മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ഒ.ബാലകൃഷണൻ മാസ്റ്റർ, മുൻ കുടുംബശ്രീ CDS ചെയർപേഴ്സൺ കെ.സി സ്മിത, മുൻ പഞ്ചായത്ത് മെമ്പർമാരായ പി.സി.രാജേഷ്, കെ.വി.ജു വൈരിയ , കുടുംബശ്രീ ADS സെക്രട്ടറി കെ.വി.രാധ പ്രസിഡണ്ട് പി.സുഷമ എന്നിവർ സംസാരിച്ചു.വിവിധ കലാകായിക മൽസരങ്ങളും സംഘടിപ്പിച്ചു

## Article Content

> മാണിയൂർ-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് (തണ്ടപ്പുറം) കുടുംബശ്രീ ADS ആഭിമുഖ്യത്തിൽ വാർഡിലെ 15 കുടുംബശ്രീകളിലും "ചുവട് 2023 സംഘടിപ്പിച്ചു.പരിപാടിയിൽ വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ, ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ ,കുടുംബശ്രീ CDS മെമ്പർ കെ.പ്രമീള ,മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ഒ.ബാലകൃഷണൻ മാസ്റ്റർ, മുൻ കുടുംബശ്രീ CDS ചെയർപേഴ്സൺ കെ.സി സ്മിത, മുൻ പഞ്ചായത്ത് മെമ്പർമാരായ പി.സി.രാജേഷ്, കെ.വി.ജു വൈരിയ , കുടുംബശ്രീ ADS സെക്രട്ടറി കെ.വി.രാധ പ്രസിഡണ്ട് പി.സുഷമ എന്നിവർ സംസാരിച്ചു.വിവിധ കലാകായിക മൽസരങ്ങളും സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92748/chuvadu-2023)