---
title: "സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു"
english_title: "scootter accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92690/scootter-accident"
published_at: "2023-01-27T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d36ed67903b_download.jfif"
keywords: []
---

# സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** സ്കൂട്ടർ ഇടിച്ച് പരികേറ്റ് ചികിത്സയിൽ ആയിരുന്ന കാൽ നടക്കാരിയായ സ്ത്രീ മരിച്ചു.മന്ന ഫാറൂക്ക് നഗർ വാട്ടർ അതോറിറ്റി ഓഫീസിന് സമീപം താമസിക്കുന്ന കോടിയിൽ വീട്ടിൽ ആമിന ആണ് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി ചികിത്സക്കിടയിൽ മരിച്ചത്.25 രാവിലെ 9:30 ന് തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കേരള ആയുർവേദ വൈദ്യശാലൈക്ക് സമീപത്തായിരുന്നു അപകടം.റോഡിലൂടെ നടന്നു പോകുന്ന ആമിനയെ തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന ബൈക്ക് ഇരിക്കുകയായിരുന്നു

## Article Content

**തളിപ്പറമ്പ്:** സ്കൂട്ടർ ഇടിച്ച് പരികേറ്റ് ചികിത്സയിൽ ആയിരുന്ന കാൽ നടക്കാരിയായ സ്ത്രീ മരിച്ചു.മന്ന ഫാറൂക്ക് നഗർ വാട്ടർ അതോറിറ്റി ഓഫീസിന് സമീപം താമസിക്കുന്ന കോടിയിൽ വീട്ടിൽ ആമിന ആണ് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി ചികിത്സക്കിടയിൽ മരിച്ചത്.25 രാവിലെ 9:30 ന് തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കേരള ആയുർവേദ വൈദ്യശാലൈക്ക് സമീപത്തായിരുന്നു അപകടം.റോഡിലൂടെ നടന്നു പോകുന്ന ആമിനയെ തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന ബൈക്ക് ഇരിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92690/scootter-accident)