---
title: "സ: കെ വി സുധീഷ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു"
english_title: "bus waiting shelter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92662/bus-waiting-shelter"
published_at: "2023-01-27T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d35753b9452_download.jfif"
keywords: []
---

# സ: കെ വി സുധീഷ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

> **Lead Summary:** **മയ്യിൽ; **കടൂർ ചായമുറിയിൽ DYFI കടൂർ യൂണിറ്റ് കമ്മിറ്റി നിർമ്മിച്ച സ: കെ വി സുധീഷ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു. സ: കെ വി സുധീഷ് രക്ത്സാക്ഷി അനുസ്മരണവും നടന്നു. യൂണിറ്റ് പ്രസിഡന്റ് സി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ ഷിബിൻ, പ്രസിഡന്റ് എം അശ്വന്ത്, CPIM ചെറുപഴശ്ശി ലോക്കൽ കമ്മിറ്റി അംഗം എ പി സൈനുദ്ദീൻ, ബ്രാഞ്ച് സെക്രട്ടറി വി സന്തോഷ്, സി പ്രശാന്ത്, കെ വൈശാഖ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഇ മിഥുൻരാജ് സ്വാഗതവും പി വിപിൻ നന്ദിയും പറഞ്ഞു. ബിബിസിയുടെ 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.

## Article Content

**മയ്യിൽ; **കടൂർ ചായമുറിയിൽ DYFI കടൂർ യൂണിറ്റ് കമ്മിറ്റി നിർമ്മിച്ച സ: കെ വി സുധീഷ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു. സ: കെ വി സുധീഷ് രക്ത്സാക്ഷി അനുസ്മരണവും നടന്നു. യൂണിറ്റ് പ്രസിഡന്റ് സി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ ഷിബിൻ, പ്രസിഡന്റ് എം അശ്വന്ത്, CPIM ചെറുപഴശ്ശി ലോക്കൽ കമ്മിറ്റി അംഗം എ പി സൈനുദ്ദീൻ, ബ്രാഞ്ച് സെക്രട്ടറി വി സന്തോഷ്, സി പ്രശാന്ത്, കെ വൈശാഖ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഇ മിഥുൻരാജ് സ്വാഗതവും പി വിപിൻ നന്ദിയും പറഞ്ഞു. ബിബിസിയുടെ 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92662/bus-waiting-shelter)