---
title: "ചുവട് പദ്ധതിയുടെ ഉദ്ഘാടനം കണ്ണപുരം ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ നിർവ്വഹിച്ചു"
english_title: "chuvadu mission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92654/chuvadu-mission"
published_at: "2023-01-27T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d347cee7b04_download.jfif"
keywords: []
---

# ചുവട് പദ്ധതിയുടെ ഉദ്ഘാടനം കണ്ണപുരം ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ നിർവ്വഹിച്ചു

> **Lead Summary:** കല്യാശ്ശേരി പഞ്ചായത്ത് കുടുംബശ്രീ പതിനേഴാം വാർഡ് ഐശ്വര്യ കുടുംബശ്രീ ചുവട് പദ്ധതിയുടെ ഉദ്ഘാടനം കണ്ണപുരം ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ ഉദ്ഘാടനം ചെയ്തു.സഹീറ ബാനു സ്വാഗതം പറഞ്ഞു. ബീന അധ്യക്ഷത വഹിച്ചു. പി ബാലകൃഷ്ണൻ ആശംസ അർപ്പിച്ചു. പഴയകാല നേതൃത്വങ്ങളെ ചടങ്ങിൽ ആദരിച്ചു വിവിധ കലാപരിപാടികളും അരങ്ങേറി

## Article Content

കല്യാശ്ശേരി പഞ്ചായത്ത് കുടുംബശ്രീ പതിനേഴാം വാർഡ് ഐശ്വര്യ കുടുംബശ്രീ ചുവട് പദ്ധതിയുടെ ഉദ്ഘാടനം കണ്ണപുരം ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ ഉദ്ഘാടനം ചെയ്തു.സഹീറ ബാനു സ്വാഗതം പറഞ്ഞു. ബീന അധ്യക്ഷത വഹിച്ചു. പി ബാലകൃഷ്ണൻ ആശംസ അർപ്പിച്ചു. പഴയകാല നേതൃത്വങ്ങളെ ചടങ്ങിൽ ആദരിച്ചു വിവിധ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92654/chuvadu-mission)