---
title: "തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു"
english_title: "REPUBLIC_DAY"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92606/republic_day"
published_at: "2023-01-26T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d28c0d5435b_new.jpg"
keywords: []
---

# തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

> **Lead Summary:** തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് വ്യാപാര ഭവനിൽ യൂണിറ്റ് പ്രസിഡൻറ് കെ. എസ്.റിയാസ് ദേശീയ പതാക ഉയർത്തി റിപബ്ലിക് ദിന പരിപാടിക്ക് തുടക്കം കുറിച്ചു.തുടർന്ന് പ്രതിജ്ഞയും മധുര വിതരണവും നടത്തി.

## Article Content

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് വ്യാപാര ഭവനിൽ യൂണിറ്റ് പ്രസിഡൻറ് കെ. എസ്.റിയാസ് ദേശീയ പതാക ഉയർത്തി റിപബ്ലിക് ദിന പരിപാടിക്ക് തുടക്കം കുറിച്ചു.തുടർന്ന് പ്രതിജ്ഞയും മധുര വിതരണവും നടത്തി.

യൂണിറ്റ് ജനറൽ സെക്രട്ടറി വി.താജുദ്ധീൻ,ട്രേഷുറർ ടി.ജയരാജ്‌ സഹാഭാരവാഹികളായ കെ.അയൂബ്,എം.എ.മുനീർ,മുഹമ്മദ്‌ കുഞ്ഞി കോടിയിൽ,കെ.കെ.നാസർ,കെ.വി.ഇബ്രാഹിംകുട്ടി,അബ്ദുൽ റഹ്മാൻ,ശിഹാബ് കാന്താരി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92606/republic_day)