---
title: "റിപബ്ലിക്ക് ദിന പരേഡ് നിശ്ചല ദൃശ്യം ഒന്നാം സ്ഥാനം എക്സൈസ് വകുപ്പിന്"
english_title: " Republic Day Parade still"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92597/republic-day-parade-still"
published_at: "2023-01-26T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d2878cdf0da_new.jpg"
keywords: []
---

# റിപബ്ലിക്ക് ദിന പരേഡ് നിശ്ചല ദൃശ്യം ഒന്നാം സ്ഥാനം എക്സൈസ് വകുപ്പിന്

> **Lead Summary:** കണ്ണൂർ: റിപ്പബ്ലിക് ഡെ പരേഡിനോടനുബന്ധിച്ച് വിവിധ വകുപ്പുകൾ തമ്മിൽ നടന്ന നിശ്ചല ദൃശ്യ മത്സരത്തിൽ എക്സൈസ് വകുപ്പിന് ഒന്നാം സ്ഥാനം. ഗ്രേഡ് പ്രിവന്റിസ് ഓഫീസർ എൻ.ടി ധ്രുവന്റെ സംവിധാനത്തിൽ ജീവിതമാണ് ലഹരി എന്ന ആശയം ഉയർത്തി കാട്ടിയ നിശ്ചല ദൃശ്യത്തിനാണ് ഒന്നാം സ്ഥാനം എക്സൈസ് ജീവനക്കാരായ നസീർ ബി, ദിലീപ് സി.വി അഷറഫ് മലപ്പട്ടം പ്രഭു നാഥ് , പി സി. സർവഞ്ജൻ . പങ്കജാക്ഷൻ യേശു ദാസൻ , റിഷാദ് സി എച്ച് ,സീമ എന്നിവരും ജീവനക്കാരുടെ മക്കളായ ആരതി കൃഷ്ണ നിരഞ്ജനപ്രഭു എന്നിവർ നിശ്ചല ദൃശ്യത്തിൽ പങ്കെടുത്തു പന്ത്രണ്ടോളം വകുപ്പുകൾ പങ്കെടുത്ത മത്സരത്തിലാണ് എക്സൈസ് ഒന്നാം സ്ഥാനം നേടിയത്

## Article Content

കണ്ണൂർ: റിപ്പബ്ലിക് ഡെ പരേഡിനോടനുബന്ധിച്ച് വിവിധ വകുപ്പുകൾ തമ്മിൽ നടന്ന നിശ്ചല ദൃശ്യ മത്സരത്തിൽ എക്സൈസ് വകുപ്പിന് ഒന്നാം സ്ഥാനം. ഗ്രേഡ് പ്രിവന്റിസ് ഓഫീസർ എൻ.ടി ധ്രുവന്റെ സംവിധാനത്തിൽ ജീവിതമാണ് ലഹരി എന്ന ആശയം ഉയർത്തി കാട്ടിയ നിശ്ചല ദൃശ്യത്തിനാണ് ഒന്നാം സ്ഥാനം എക്സൈസ് ജീവനക്കാരായ നസീർ ബി, ദിലീപ് സി.വി അഷറഫ് മലപ്പട്ടം പ്രഭു നാഥ് , പി സി. സർവഞ്ജൻ . പങ്കജാക്ഷൻ യേശു ദാസൻ , റിഷാദ് സി എച്ച് ,സീമ എന്നിവരും ജീവനക്കാരുടെ മക്കളായ ആരതി കൃഷ്ണ നിരഞ്ജനപ്രഭു എന്നിവർ നിശ്ചല ദൃശ്യത്തിൽ പങ്കെടുത്തു പന്ത്രണ്ടോളം വകുപ്പുകൾ പങ്കെടുത്ത മത്സരത്തിലാണ് എക്സൈസ് ഒന്നാം സ്ഥാനം നേടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92597/republic-day-parade-still)