---
title: "മുത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "nss_moothedath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92593/nss_moothedath"
published_at: "2023-01-26T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d284982033a_new.jpg"
keywords: []
---

# മുത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** തളിപ്പറമ്പ: മുത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജീവദ്യംതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ കോ .ഓപ്പറേറ്റീവ് ആശുപത്രിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ എൻ എസ് എസ് വളണ്ടിയർമാരും മുൻ വളണ്ടിയർമാരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്ത് രക്തദാനം ക്യാമ്പ് പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദ് ഉദ്ഘാടനം ചെയ്തു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ, ഹയർ സെക്കണ്ടറി അധ്യാപിക കെ.പി.രജിത തുടങ്ങിയവർ സംസാരിച്ചു. വളണ്ടിയർ ലീഡർ കെ.പി.ആർ.പാർവ്വതി, ഫാത്തിമത്ത് ഹന, അഭിഷേക് പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നല്കി.

## Article Content

തളിപ്പറമ്പ: മുത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജീവദ്യംതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ കോ .ഓപ്പറേറ്റീവ് ആശുപത്രിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ എൻ എസ് എസ് വളണ്ടിയർമാരും മുൻ വളണ്ടിയർമാരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്ത് രക്തദാനം ക്യാമ്പ് പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദ് ഉദ്ഘാടനം ചെയ്തു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ, ഹയർ സെക്കണ്ടറി അധ്യാപിക കെ.പി.രജിത തുടങ്ങിയവർ സംസാരിച്ചു. വളണ്ടിയർ ലീഡർ കെ.പി.ആർ.പാർവ്വതി, ഫാത്തിമത്ത് ഹന, അഭിഷേക് പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92593/nss_moothedath)