---
title: "യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "youth was found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92501/youth-was-found-dead"
published_at: "2023-01-26T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d218dea4f67_download.jfif"
keywords: []
---

# യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഇരിട്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി PW D റസ്റ്റ് ഹൗസിനു സമീപത്തേ സ്വകാര്യ വ്യക്തിയുടെ വഴിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മരിച്ചത് വിളമന ആര്യക്കളം സ്വദേശി രാജേഷ് ആണെന്ന് തിരിച്ചറിഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

## Article Content

ഇരിട്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി PW D റസ്റ്റ് ഹൗസിനു സമീപത്തേ സ്വകാര്യ വ്യക്തിയുടെ വഴിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മരിച്ചത് വിളമന ആര്യക്കളം സ്വദേശി രാജേഷ് ആണെന്ന് തിരിച്ചറിഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92501/youth-was-found-dead)