---
title: "റിപ്പബ്ലിക് ദിനത്തിൽ തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രഭാതഭേരി സംഘടിപ്പിച്ചു"
english_title: "republic day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92481/republic-day"
published_at: "2023-01-26T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1f75a91ac2_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# റിപ്പബ്ലിക് ദിനത്തിൽ തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രഭാതഭേരി സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആചരിച്ചു. പ്രഭാതഭേരി, റിപ്പബ്ലിക് ദിന സന്ദേശം, പതാക ഉയർത്തൽ എന്നീ പരിപാടികൾ നടത്തി. DCC സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, സീനിയർ കോൺഗ്രസ് നേതാവ് P ഗംഗാധരൻ പതാകയുയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി MN പൂമംഗലം, CV സോമനാഥൻ മാസ്റ്റർ, KN അഷറഫ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് വി രാഹുൽ, തളിപ്പറമ്പ് മുനിസിപ്പൽ കൗൺസിലർ K രമേഷൻ, മാവില പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.

## Article Content

തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആചരിച്ചു. പ്രഭാതഭേരി, റിപ്പബ്ലിക് ദിന സന്ദേശം, പതാക ഉയർത്തൽ എന്നീ പരിപാടികൾ നടത്തി. DCC സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, സീനിയർ കോൺഗ്രസ് നേതാവ് P ഗംഗാധരൻ പതാകയുയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി MN പൂമംഗലം, CV സോമനാഥൻ മാസ്റ്റർ, KN അഷറഫ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് വി രാഹുൽ, തളിപ്പറമ്പ് മുനിസിപ്പൽ കൗൺസിലർ K രമേഷൻ, മാവില പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92481/republic-day)