---
title: "വിവാഹ വാർഷിക ദിനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി"
english_title: "help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92480/help-for-irpc"
published_at: "2023-01-26T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1f66a2fde1_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# വിവാഹ വാർഷിക ദിനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ; **CPI വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ - കെ.സി. സ്മിത ദമ്പതികളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി. lRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ IRPC മയ്യിൽ സോണൽ കമ്മറ്റി കൺവീനർ കുതിരയോടൻ രാജൻ, CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.നാണു, lRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാനും CPI ലോക്കൽ കമ്മറ്റി അംഗവുമായ കെ.മധു, CPl ലോക്കൽ കമ്മറ്റി അംഗവും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സി. നിജിലേഷ്, എം.കെ.രമേശൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു

## Article Content

**ചട്ടുകപ്പാറ; **CPI വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ - കെ.സി. സ്മിത ദമ്പതികളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി. lRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ IRPC മയ്യിൽ സോണൽ കമ്മറ്റി കൺവീനർ കുതിരയോടൻ രാജൻ, CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.നാണു, lRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാനും CPI ലോക്കൽ കമ്മറ്റി അംഗവുമായ കെ.മധു, CPl ലോക്കൽ കമ്മറ്റി അംഗവും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സി. നിജിലേഷ്, എം.കെ.രമേശൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92480/help-for-irpc)