---
title: "എസ് എസ് എഫ് എക്‌സലൻസി ടെസ്റ്റ്‌ : തളിപ്പറമ്പിൽ 13 കേന്ദ്രങ്ങളിൽ പൂർത്തിയായി"
english_title: "ssf exallancy test"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92320/ssf-exallancy-test"
published_at: "2023-01-25T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0db93e7786_download_(1).jfif"
keywords: []
---

# എസ് എസ് എഫ് എക്‌സലൻസി ടെസ്റ്റ്‌ : തളിപ്പറമ്പിൽ 13 കേന്ദ്രങ്ങളിൽ പൂർത്തിയായി

> **Lead Summary:** **തളിപ്പറമ്പ : **വിസ്‌ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി നടത്തിവരുന്ന മോഡൽ പരീക്ഷയായ എക്സലൻസി ടെസ്റ്റ്‌ തളിപ്പറമ്പിലെ 13 സെന്ററുകൾ നടന്നു. ഡിവിഷൻതല ഉദ്ഘാടനം തളിപ്പറമ്പ റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ SSF കണ്ണൂർ ജില്ലാ സെക്രട്ടറി റസിൻ എളമ്പേരം നിർവഹിച്ചു. എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ പ്രസിഡന്റ്‌ മുനീർ ശാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി ബാസിത് അമാനി, സെക്രട്ടറി സഫ്വാൻ വായാട്, സെന്റർ ചീഫുമാരായ ഇസാം പുഷ്പഗിരി, മുഫാസ് ഹിദായത് നഗർ, ജംഷീർ ഹിദായത് നഗർ പങ്കെടുത്തു. ഡിവിഷനിലെ 13 സെന്ററുകളിലേക്ക് ആയിരത്തോളം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത് . എക്സാമിന് മുന്നോടിയായി മുഴുവൻ കേന്ദ്രങ്ങളിലും മോട്ടിവേഷൻ ക്ലാസുകളും നടന്നു.

## Article Content

**തളിപ്പറമ്പ : **വിസ്‌ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി നടത്തിവരുന്ന മോഡൽ പരീക്ഷയായ എക്സലൻസി ടെസ്റ്റ്‌ തളിപ്പറമ്പിലെ 13 സെന്ററുകൾ നടന്നു. ഡിവിഷൻതല ഉദ്ഘാടനം തളിപ്പറമ്പ റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ SSF കണ്ണൂർ ജില്ലാ സെക്രട്ടറി റസിൻ എളമ്പേരം നിർവഹിച്ചു. എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ പ്രസിഡന്റ്‌ മുനീർ ശാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി ബാസിത് അമാനി, സെക്രട്ടറി സഫ്വാൻ വായാട്, സെന്റർ ചീഫുമാരായ ഇസാം പുഷ്പഗിരി, മുഫാസ് ഹിദായത് നഗർ, ജംഷീർ ഹിദായത് നഗർ പങ്കെടുത്തു. ഡിവിഷനിലെ 13 സെന്ററുകളിലേക്ക് ആയിരത്തോളം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത് . എക്സാമിന് മുന്നോടിയായി മുഴുവൻ കേന്ദ്രങ്ങളിലും മോട്ടിവേഷൻ ക്ലാസുകളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92320/ssf-exallancy-test)