---
title: "കുറ്റ്യേരി നടുവയലിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് കുത്തേറ്റു "
english_title: "Bee attack in Kuttyeri "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9227/bee-attack-in-kuttyeri"
published_at: "2021-11-06T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6186484a712f9_news-card.jpg"
keywords: []
---

# കുറ്റ്യേരി നടുവയലിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് കുത്തേറ്റു 

> **Lead Summary:** കുറ്റ്യേരി നടുവയലിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് കുത്തേറ്റു.

## Article Content

കുറ്റ്യേരി നടുവയലിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് കുത്തേറ്റു.

കുറ്റ്യേരി നടുവയൽ ജിയാ ഹോട്ടലിന് സമീപം രാവിലെ 11 മണിയോടെ ആണ് സംഭവം നടന്നത്,

കുത്തേറ്റവരെ പരിയാരം പ്രാഥമിക ചികിത്സ കേന്ദ്രം,പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9227/bee-attack-in-kuttyeri)