---
title: "കണ്ണൂർ സർവകലാശാലയിലെ ഡോക്യുമൻ്ററി പ്രദർശനം സർവകലാശാല തടഞ്ഞു എന്ന വാർത്ത അടിസ്ഥാന രഹിതം "
english_title: "University related news "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92220/university-related-news"
published_at: "2023-01-24T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cffcb119346_Screenshot_20230124_211312_Google.jpg"
keywords: []
---

# കണ്ണൂർ സർവകലാശാലയിലെ ഡോക്യുമൻ്ററി പ്രദർശനം സർവകലാശാല തടഞ്ഞു എന്ന വാർത്ത അടിസ്ഥാന രഹിതം 

> **Lead Summary:** **മാങ്ങാട്ടുപറമ്പ: **കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച ഡോക്യുമെൻ്ററി പ്രദർശനം സർവകലാശാല തടഞ്ഞുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. വിദ്യാർത്ഥികൾ ക്യാമ്പസിൽ വച്ചുതന്നെ ഡോക്യുമെൻ്ററിയുടെ പ്രദർശനം പൂർത്തിയാക്കിയിട്ടുണ്ട്.

## Article Content

**മാങ്ങാട്ടുപറമ്പ: **കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച ഡോക്യുമെൻ്ററി പ്രദർശനം സർവകലാശാല തടഞ്ഞുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. വിദ്യാർത്ഥികൾ ക്യാമ്പസിൽ വച്ചുതന്നെ ഡോക്യുമെൻ്ററിയുടെ പ്രദർശനം പൂർത്തിയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92220/university-related-news)