---
title: "തളിപ്പറമ്പ് കോസ്മോപൊളിറ്റൻ ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു"
english_title: "cosmopolitan club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92194/cosmopolitan-club"
published_at: "2023-01-24T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfd699146a2_news-card.jpg"
keywords: []
---

# തളിപ്പറമ്പ് കോസ്മോപൊളിറ്റൻ ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് കോസ്മോപൊളിറ്റൻ ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷവും കുടുംബ സംഗമവും തളിപ്പറമ്പ് I M Aഹാളിൽ വെച്ച് ക്ലബ്ബ് പ്രസിഡണ്ട് കെ വി പ്രദീപ്കുമാറിന്റെ അധ്യക്ഷതയിൽ റവന്യൂ ഡിവിഷണൽ ഓഫീസർ & സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഇ പി മേഴ്സി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മുൻ ഭാരവാഹികളെ അനുമോദിച്ചു വാർഷിക ജനറൽ ബോഡിയോഗം കെ നാരായണന്റെ അദ്ധ്യക്ഷതയിൽ കെ വി പ്രദീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഷിക റിപ്പോർട്ട് സെക്രട്ടറി കെ പ്രജിത്തും വരവ് ചെലവ് കണക്ക് ട്രഷറർ എം വി നാരായണനും അവതരിപ്പിച്ചു. യോഗം അംഗീകരിച്ചു. തുടർന്ന് 2023 വർഷത്തെ ഭാരവാഹികൾ ചുമതല ഏറ്റു ഭാരവാഹികളായി ശ്രീ വിനോദ് കുമാർ പി (പ്രസിഡന്റ് ) ഒ സുരേഷ് ബാബു (വൈസ് പ്രസിഡന്റ് ) രഞ്ജിത്ത് വി എൻ (സെക്രട്ടറി ) ബാബു പി വി (ജോ.സെക്രട്ടറി) എം വി നാരായണൻ (ട്രഷറർ എന്നിവരടങ്ങുന്ന 13 അംഗ കമ്മിറ്റിയും ഓഡിറ്റർമാരായി ടിവി ജയകൃഷ്ണൻ ഇ എം ഹരി എന്നിവരും കലാ വിഭാഗം കൺവീനറായി ജ്യോതി വിനോദും ജോയിൻ കൺവീനറായി ഷീബ പ്രദീപും ചുമതല ഏറ്റു. പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. അഡ്വക്കേറ്റ് എം കെ വേണുഗോപാൽ (വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ) വി പി മഹേശ്വരൻ മാസ്റ്റർ (പ്രത്യുക്ഷവേദി തളിപ്പറമ്പ്) ശ്രീമതി പ്രിയ ഗോപാൽ (വൈസ് വുമൺ പ്രസിഡന്റ് തളിപ്പറമ്പ് സിറ്റി ക്ലബ് ) അബ്ദുല്ല ഹാജി പി വി രാമചന്ദ്രൻ വി പി നാരായണൻ മാസ്റ്റർ കെ വി സന്തോഷ് പത്നി ടീച്ചർ ചന്ദ്രിക ദേവി ടീച്ചർ എന്നിവർ സംസാരിച്ചു പരിപാടിയിൽ വൈസ് പ്രസിഡന്റ് ഒ സുരേഷ് ബാബു സ്വാഗതവും ജോയിൻ സെക്രട്ടറി ബാബു പി വി നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടിയും അത്താഴ വിരുന്നുമുണ്ടായി.

## Article Content

തളിപ്പറമ്പ് കോസ്മോപൊളിറ്റൻ ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷവും കുടുംബ സംഗമവും തളിപ്പറമ്പ് I M Aഹാളിൽ വെച്ച് ക്ലബ്ബ് പ്രസിഡണ്ട് കെ വി പ്രദീപ്കുമാറിന്റെ അധ്യക്ഷതയിൽ റവന്യൂ ഡിവിഷണൽ ഓഫീസർ & സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഇ പി മേഴ്സി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മുൻ ഭാരവാഹികളെ അനുമോദിച്ചു വാർഷിക ജനറൽ ബോഡിയോഗം കെ നാരായണന്റെ അദ്ധ്യക്ഷതയിൽ കെ വി പ്രദീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഷിക റിപ്പോർട്ട് സെക്രട്ടറി കെ പ്രജിത്തും വരവ് ചെലവ് കണക്ക് ട്രഷറർ എം വി നാരായണനും അവതരിപ്പിച്ചു. യോഗം അംഗീകരിച്ചു. തുടർന്ന് 2023 വർഷത്തെ ഭാരവാഹികൾ ചുമതല ഏറ്റു ഭാരവാഹികളായി ശ്രീ വിനോദ് കുമാർ പി (പ്രസിഡന്റ് ) ഒ സുരേഷ് ബാബു (വൈസ് പ്രസിഡന്റ് ) രഞ്ജിത്ത് വി എൻ (സെക്രട്ടറി ) ബാബു പി വി (ജോ.സെക്രട്ടറി) എം വി നാരായണൻ (ട്രഷറർ എന്നിവരടങ്ങുന്ന 13 അംഗ കമ്മിറ്റിയും ഓഡിറ്റർമാരായി ടിവി ജയകൃഷ്ണൻ ഇ എം ഹരി എന്നിവരും കലാ വിഭാഗം കൺവീനറായി ജ്യോതി വിനോദും ജോയിൻ കൺവീനറായി ഷീബ പ്രദീപും ചുമതല ഏറ്റു. പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. അഡ്വക്കേറ്റ് എം കെ വേണുഗോപാൽ (വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ) വി പി മഹേശ്വരൻ മാസ്റ്റർ (പ്രത്യുക്ഷവേദി തളിപ്പറമ്പ്) ശ്രീമതി പ്രിയ ഗോപാൽ (വൈസ് വുമൺ പ്രസിഡന്റ് തളിപ്പറമ്പ് സിറ്റി ക്ലബ് ) അബ്ദുല്ല ഹാജി പി വി രാമചന്ദ്രൻ വി പി നാരായണൻ മാസ്റ്റർ കെ വി സന്തോഷ് പത്നി ടീച്ചർ ചന്ദ്രിക ദേവി ടീച്ചർ എന്നിവർ സംസാരിച്ചു പരിപാടിയിൽ വൈസ് പ്രസിഡന്റ് ഒ സുരേഷ് ബാബു സ്വാഗതവും ജോയിൻ സെക്രട്ടറി ബാബു പി വി നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടിയും അത്താഴ വിരുന്നുമുണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92194/cosmopolitan-club)