---
title: "തിങ്കളാഴ്ച ചക്ര സ്തംഭന സമരം എന്ന് കെ സുധാകരൻ"
english_title: "K Sudhakaran called a wheel stop strike on Monday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9219/k-sudhakaran-called-a-wheel-stop-strike-on-monday"
published_at: "2021-11-06T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618644d883e29_news-card.jpg"
keywords: []
---

# തിങ്കളാഴ്ച ചക്ര സ്തംഭന സമരം എന്ന് കെ സുധാകരൻ

> **Lead Summary:** പെട്രോളിയം നികുതി കുറയ്ക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എം പി.

## Article Content

പെട്രോളിയം നികുതി കുറയ്ക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എം പി.

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 11 മുതൽ 15 മിനിറ്റ് ചക്ര സ്തംഭന സമരം,സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലെന്നും അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9219/k-sudhakaran-called-a-wheel-stop-strike-on-monday)