---
title: "വർദ്ധിച്ചു വരുന്ന വിലക്കയറ്റം, നികുതി വർദ്ധനവ്  പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു "
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92157/protest"
published_at: "2023-01-24T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfa9e46757e_download_(1).jfif"
keywords: []
---

# വർദ്ധിച്ചു വരുന്ന വിലക്കയറ്റം, നികുതി വർദ്ധനവ്  പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** വർധിച്ചു വരുന്ന വിലകയറ്റം.. നികുതി വർദ്ധനവ്.. സർക്കാരിന്റെ ദുർ ഭരണതിന്ന് എതിരെ കണ്ണൂർ കോപ്പറേഷൻ കമ്മിറ്റി.. ചാലാട് തടുത്തു വയലിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി ഷേറോസ് സജ്ജാദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പരിപാടിയിൽ ചാലാട് ഡിവിഷൻ പ്രസിഡൻറ് T. K അസ്‌ലം അധ്യക്ഷത വഹിച്ചു. C. H.ഷൗക്കത്ത് അലി മുഖ്യപ്രഭാഷണം നടത്തി.തൃയസ്യമ മാളിയേക്കൽ. K. M. റാസിഖ്.k.നാസില k. P. സാബിർ ഹാഷിം തളിക്കാവ്.എന്നിവർ പങ്കെടുത്തു..പഞ്ഞിക്കയിൽഡിവിഷൻ സാദിഖ് സ്വാഗതവും കോർപർഷൻ കമ്മിറ്റി മെമ്പർ C. H. കൗല നന്ദിയും പറഞ്ഞു.

## Article Content

വർധിച്ചു വരുന്ന വിലകയറ്റം.. നികുതി വർദ്ധനവ്.. സർക്കാരിന്റെ ദുർ ഭരണതിന്ന് എതിരെ കണ്ണൂർ കോപ്പറേഷൻ കമ്മിറ്റി.. ചാലാട് തടുത്തു വയലിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി ഷേറോസ് സജ്ജാദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പരിപാടിയിൽ ചാലാട് ഡിവിഷൻ പ്രസിഡൻറ് T. K അസ്‌ലം അധ്യക്ഷത വഹിച്ചു. C. H.ഷൗക്കത്ത് അലി മുഖ്യപ്രഭാഷണം നടത്തി.തൃയസ്യമ മാളിയേക്കൽ. K. M. റാസിഖ്.k.നാസില k. P. സാബിർ ഹാഷിം തളിക്കാവ്.എന്നിവർ പങ്കെടുത്തു..പഞ്ഞിക്കയിൽഡിവിഷൻ സാദിഖ് സ്വാഗതവും കോർപർഷൻ കമ്മിറ്റി മെമ്പർ C. H. കൗല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92157/protest)