---
title: "കാട്ടാമ്പള്ളി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "deadbody at kattampally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92097/deadbody-at-kattampally"
published_at: "2023-01-24T11:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf6ec719430_download_(1).jfif"
keywords: []
---

# കാട്ടാമ്പള്ളി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാട്ടാമ്പള്ളി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിവേരി മാണിക്കര സതീശന്റെ മകൻ സജേഷ്കുമാറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് പുഴയിൽ മീൻ പിടിക്കുന്നവരാണ് മൃതദേഹം കണ്ടത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരം അറിയിച്ചു. കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തി മൃതദേഹം കരയിലെത്തിച്ചു. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി.

## Article Content

കാട്ടാമ്പള്ളി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിവേരി മാണിക്കര സതീശന്റെ മകൻ സജേഷ്കുമാറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് പുഴയിൽ മീൻ പിടിക്കുന്നവരാണ് മൃതദേഹം കണ്ടത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരം അറിയിച്ചു. കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തി മൃതദേഹം കരയിലെത്തിച്ചു. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92097/deadbody-at-kattampally)